ആലപ്പുഴ ബൈപാസില്‍ യുവാവിനെ കാറില്‍ തട്ടികൊണ്ട് പോകാന്‍ ശ്രമം നടന്നു
Reporter: News Desk
28-Dec-2024
യുവാവിനെയും കൊണ്ട് സംഘം പോകുന്നതിനിടെ ഇവര്‍ സംഘരിച്ച ഇന്നോവ റോഡിന് നടുവിലെ ഡിവൈഡറില്‍ ഇടിച്ചു. ഇതോടെയാണ് തട്ടിക്കൊണ്ടു പോകല്‍ ശ്രമം പാളിയത്.
View More