വെർച്വൽ അറസ്റ്റിൽ നിന്ന് ചങ്ങനാശ്ശേരി സ്വദേശിയായ ഡോക്ടറെ രക്ഷപ്പെടുത്തി പൊലീസ്
Reporter: News Desk
18-Dec-2024
ബാങ്കിൽ നിന്ന് കൂടുതൽ തുക ട്രാൻസാക്ഷൻ നടക്കുന്നത് ബാങ്കിന്റെ ഇന്റേണൽ സെക്യൂരിറ്റി വിഭാഗമാണ് പൊലീസിനെ അറിയിച്ചത്. വിവരമറിഞ്ഞ് ഡോക്ടറുടെ വീട്ടിൽ പൊലീസ് എത്തിയപ്പോഴാണ് കുരുക്ക് മനസ്സിലായത്. View More