പാസ്റ്റർ ടി.എ. ചെറിയാൻ (97) കർതൃസന്നിധിയിൽ

കറുകച്ചാൽ: ഐപിസി കറുകച്ചാൽ സെൻ്റർ മിനിസ്റ്റർ ഇലന്തൂർ ചിറക്കടവ് തെക്കേതിൽ പാസ്റ്റർ ടി.എ. ചെറിയാൻ ( കുഞ്ഞാപ്പിച്ചായൻ - 97)  കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഭാര്യ: മേരിക്കുട്ടി. മക്കൾ: എൽസിയമ്മ ചെറിയാൻ, അന്നമ്മ ചെറിയാൻ, ഗ്രേസിയമ്മ ചെറിയാൻ, എബ്രഹാം ചെറിയാൻ, ആനിമോൾ ചെറിയാൻ.

RELATED STORIES