കലാഭവൻ മണി ജന്മദിനാഘോഷം

ആൾ കേരള കലാഭവൻ മണി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷന്റെ ഭാഗമായി കലാഭവൻ മണിയുടെ 54-ാമത് ജന്മദിനത്തോട് അനുബന്ധിച്ച് മണിച്ചേട്ടന്റെ സ്തുപത്തിൽ പുഷ്പാർ ച്ചനയും, സ്നേഹാദരവും , നിരാലംബംരായവർക് അന്നദാനം നൽകി.രക്ഷാധികാരി പനവിള സോമൻ അദ്ധ്യ ക്ഷത വഹിച്ചു . മുഖ്യാതിഥികളായി  അരിസ്റ്റോ സുരേഷ് (സിനിമ നടൻ ),പട്ടം സനിത്ത് (പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികൻ )എച്ച്. ഹരികുമാർ, തമ്പാനൂർ വാർഡ് കൗൺസിലർ ,.തമ്പാനൂർ സതീഷ് ,  കൊഞ്ചാറവിള വിനോദ് ,DCC ജനറൽ സെക്രട്ടറി,സിപിഎം ബ്രാഞ്ച് സെക്രട്ടറികളായ ശ്രീ.പനവിള സലീം, ശ്രീ അനി , സാമൂഹിക പ്രവർത്തകനായ ശ്രീ. വിനയചന്ദ്രൻ , ശ്രീ. വാഴവിള കണ്ണൻ പ്രസിഡന്റ,യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ബി. റ്റി. സജീവ് എന്നിവർ പങ്കെടുത്തു.

RELATED STORIES