കേരളത്തിൽ നാളെ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: കെ.എസ്. യു വിന്റെ ഷാഫി MLA കെ. എസ്. യു സംസ്ഥാന അദ്ധ്യക്ഷൻ K.M. അഭിജിത്ത് തുടങ്ങിയവർക്കെതിരെ നടന്ന പോലീസ് നടപടികൾക്കെതിരെ നാളെ കേരളാ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ സർവ്വകലാശാലയിലെ മാർക്ക് തട്ടിപ്പിനെതിരെ നിയമ സഭക്കുള്ളിലേക്കുള്ള മാർച്ചിലും സംഘർഷമുണ്ടായതായി പറയപ്പെടുന്നു. ഈ രണ്ട് കാരണത്താലുമാണ് നാളെ വിദ്യാഭ്യാസ ബന്ദ് നടത്തുവാൻ കെ. എസ്. യു രംഗത്ത് വന്നത് എന്ന് പറയപ്പെടുന്നു.

RELATED STORIES