ഖത്തറിൽ ഓഗസ്റ്റ് 14 ന് സ്കൂളുകൾ തുറക്കും
Reporter: News Desk 31-Jul-20223,520
Share:
സ്കൂളുകളിൽ 14 ഓഗസ്റ്റ് ന് അധ്യാപകർ ഹാജരാകണം. 16 മുതലാണ് വിദ്യാർത്ഥികൾക്ക് പഠനം ആരംഭിക്കുന്നത്. തയ്യാറെടുപ്പുകളുടെ ഭാഗമായി സർക്കാർ സ്കൂളുകളിൽ കെട്ടിടങ്ങളുടെ നവീകരണ, അറ്റകുറ്റപ്പണികളും പുരോഗമിക്കുകയാണ്. അവധിയ്ക്ക് ശേഷം ഓഗസ്റ്റ് 14 മുതൽ രാജ്യത്തെ സ്കൂളുകളുടെ പ്രവർത്തനം പുനരാരംഭിക്കും. ക്ലാസ് മുറികൾ, ലബോറട്ടറികൾ, ഭരണനിർവഹണ വിഭാഗം തുടങ്ങി എല്ലാ മേഖലകളിലും നിർമ്മാണങ്ങൾ പുരോഗമിക്കുന്നുണ്ട്.
രാജ്യത്തെ 679 സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളായി 2,15,000 ത്തിലധികം വിദ്യാർത്ഥികളാണ് 2021-2022 അധ്യയന വർഷത്തിലുള്ളത്. 679 സ്ഥാപനങ്ങളിൽ 334 സ്വകാര്യ സ്കൂളുകളും കിന്റർഗാർട്ടനുകളുമാണ്. 2022-2023 അധ്യയന വർഷത്തിൽ 5 പുതിയ സ്കൂളുകൾ കൂടി തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ
പ്രഖ്യാപിച്ചിരുന്നു.
RELATED STORIES
നടി ഹണി റോസിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് രാഹുല്‍ ഈശ്വര്‍ - ഹണി റോസിനെ ബഹുമാനത്തോടെ മാത്രമെ വിമര്‍ശിച്ചിട്ടുള്ളൂ. കേസ് കൊടുത്തതുകൊണ്ട് വിമര്‍ശനം കുറയില്ലെന്നും
News Desk01-Feb-2025രാജ്യം വികസന പാതയിൽ; ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായിരിക്കും പ്രഥമ പരിഗണന; രാഷ്ട്രപതി - രാജ്യം വികസന പാതയിലാണെന്നും എല്ലാവർക്കും തുല്യ പരിഗണന നല്‍കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി ഭവന രഹിതരായ ലക്ഷങ്ങള്‍ക്ക് പ്രയോജനപ്പെട്ടു. ഇൻ്റണ്‍ഷിപ്പ് പദ്ധതി നിരവധി യുവാക്കള്‍ക്ക് ഉപകാരപ്രദമായിയെന്നും ദ്രൗപദി മുർമു പറഞ്ഞു. പി എം കിസാൻ പദ്ധതിയെയും ആയുഷ്മാൻ
News Desk01-Feb-20253000 രൂപ കൈക്കൂലിയുമായി വില്ലേജ് ഓഫീസർ പിടിയിൽ; പണം ഒളിപ്പിച്ചത് സോക്സിനുള്ളിൽ - ആർഒആർ സർട്ടിഫിക്കറ്റനായി 3000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലൻസ് പിടികൂടിയത്. വലതുകാലിലെ സോക്സിനുള്ളിലാണ് പണം ഒളിപ്പിച്ചത്. 2022-ൽ കാസർകോട്
News Desk01-Feb-2025ഗംഗാ നദിയില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടം - ഒഡീഷയില്‍ നിന്നുള്ള തീര്‍ത്ഥാടകരായിരുന്നു അപകട സമയത്ത് ബോട്ടില്‍ ഉണ്ടായിരുന്നത്. അപകടം സംഭവിച്ചത് വാരണാസിയിലെ മന്മന്ദിര് ഘട്ടിലാണ്. രണ്ട് ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു
News Desk01-Feb-2025KERALAകണ്ണൂരിൽ രോഗിയുടെ കണ്ണിൽ നിന്നും പുറത്തെടുത്തത് 20 മില്ലിമീറ്റർ നീളമുള്ള വിര - 60 കാരനായ മാഹി സ്വദേശിക്ക് കണ്ണിൽ അസഹ്യമായ വേദന, ആകെ ചുവപ്പ് പടർന്നു. ഇതോടെയാണ് തലശ്ശേരി പി കെ – ഐ, കെയർ ആശുപത്രിയിലെ ഡോക്ടർ സിമി മനോജ്കുമാറിന് മുന്നിലെത്തിയത്. പിന്നാലെ വിശദമായ പരിശോധന. തുടർന്നാണ് വില്ലനെ കണ്ടെത്തിയത്
News Desk31-Jan-2025ഇനി വിസക്ക് മെഡിക്കൽ എടുക്കുമ്പോൾ DAST-10 Test കൂടി നടത്താൻ തീരുമാനമായിട്ടുണ്ട് - ഇതുപോലുള്ള ടെസ്റ്റ് നാട്ടിൽ കോളേജ് അഡ്മിഷൻ കൊടുക്കുമ്പോളും നടത്തണം അതിന് രക്ഷിതാക്കൾ മുന്നോട്ട് വരണം പുതിയ തലമുറയെ സംരക്ഷിക്കണം.*
News Desk31-Jan-2025ലൈംഗിക ആരോപണത്തില്‍പ്പെട്ട ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ മലയാളി ബിഷപ്പ് രാജിവെച്ചു - ചാനല്‍ 4 ടെലിവിഷന്‍ നടത്തിയ അന്വേഷണത്തിലാണ് വനിത ബിഷപ്പടക്കം രണ്ട് സ്ത്രീകള്‍ ജോണ്‍ പെരുമ്പളത്തിനെതിരെ ലൈംഗിക അതിക്രമ പരാതി ഉന്നയിച്ചത്. സഭയുടെ ഉത്തമ
News Desk31-Jan-2025വൈദ്യുതിയുടെ കടം തീർക്കാൻ യൂണിറ്റിന് 10 പൈസ വെച്ച് ഫെബ്രുവരിയിലും സര്‍ചാര്‍ജ് പിരിക്കുമെന്ന് കെഎസ്ഇബി - പുതുവര്‍ഷത്തില്‍ സര്‍ചാര്‍ജ് ഒഴിവാക്കുമെന്ന ഉപയോക്താക്കളുടെ പ്രതീക്ഷയ്ക്ക് തിരിച്ചടിയാണ് കെഎസ്ഇബിയുടെ തീരുമാനം. ഇന്ധനവില കൂടുന്നതുമൂലം താപവൈദ്യുതി വാങ്ങുന്നതിനുള്ള
News Desk31-Jan-2025ആസാം സ്വദേശി ചെന്നുപെട്ടത് മാരത്തോൺ ഓട്ടക്കാരനായ പൊലീസിന് മുന്നിൽ :പുഷ്പം പോലെ പൊക്കി അകത്താക്കി - കോടതി വളപ്പിൽ നിന്നും ചാടി ബസേലിയസ് കോളേജ് ഭാഗത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ കളക്ടറേറ്റ് ഭാഗത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ശശികുമാറാണ്
News Desk31-Jan-2025കുടശ്ശനാട് ശോഭാലയത്തിൽ വാസുദേവൻ പിള്ള (76) നിര്യാതനായി - സംസ്ക്കാരം 2025 ജനുവരി 29 രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
News Desk28-Jan-2025ദേശാഭിമാനിയുടെ ആദ്യ വനിതാ ന്യൂസ് എഡിറ്റര്‍ തുളസി ഭാസ്കരന് അന്തരിച്ചു - 2008 സെപ്റ്റംബറിലായിരുന്നു വിരമിച്ചത്. ശേഷം സമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമായി. ‘ഇ കെ നായനാരുടെ ഒളിവുകാല ഓര്‍മകള്‍’, ‘സ്നേഹിച്ച് മതിയാവാതെ’, എന്നീ പുസ്തകങ്ങളും ഏഴ് വിവര്‍ത്തന ഗ്രന്ഥങ്ങളും രചിചച്ചു. നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു.
News Desk27-Jan-2025യുവാവ് ട്രെയിൻ തട്ടി മരിച്ചു - ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടയിൽ യുവാവിൻ്റെ ബ്ലൂടൂത്ത് ഇയർ ഫോൺ ട്രാക്കിൽ വീഴുകയായിരുന്നു. തുടർന്ന് കോടമ്പാക്കം സ്റ്റേഷനിൽ ഇറങ്ങിയ യുവാവ് ട്രാക്കിലൂടെ നടന്ന് ഇയർ ഫോൺ തിരഞ്ഞു. ഇതിനിടെ താംബരത്ത് നി
News Desk27-Jan-2025കൃപ ലഭിച്ചവരെ കൊണ്ട് ദൈവം പണികഴിപ്പിച്ച പെട്ടകം - ഇങ്ങനെ ആകണമെങ്കിൽ അക്ഷരീകമായ പെട്ടകത്തിൽനിന്നും, ആലയത്തിൽ നിന്നും സഭയിൽ നിന്നും നമ്മൾതന്നെ കെട്ടഴിച്ചു കെട്ടപ്പെട്ട അവസ്ഥയിൽ നിന്ന് പുറത്തു വരണം. അനേകർ ശ്വാസം മുട്ടി മുങ്ങി മരിച്ചുകൊണ്ടിരിക്കുന്നു, ഈ കുഞ്ഞു രക്ഷാപെട്ടകങ്ങൾ-കൃപലഭിച്ച ദൈവമക്കൾ, ശുശ്രുഷകർ തുഴഞ്ഞുചെന്നു
News Desk27-Jan-2025ലാൻഡ് വേ ബൈബിൾ ക്വിസിലെ വിജയികളെ പ്രഖ്യാപിച്ചു - ഡോ. ഷിനു കെ. ജോയിയുടെ നേതൃത്വത്തിൽ വളരെ ഊഷ്മളമായ മത്സരമായിരുന്നു ഇവിടെ നടത്തപ്പെട്ടത്. ദൈവം അനുവദിക്കുന്ന പക്ഷം Landway Bible Quiz Part - 2, എന്ന ബാനറിൽ വരുന്ന ഏപ്രിൽ മാസത്തിൽ ബൈബിളിലെ വ്യത്യസ്തമായ രണ്ടു പുസ്തകങ്ങൾ ഉൾപ്പെടുത്തി വീണ്ടും ക്വിസ് നടത്തപ്പെടുവാനുള്ള
News Desk27-Jan-2025പാസ്റ്റർ വി.ഒ. തോമസ് (വാലിയിൽ കുഞ്ഞുമോൻച്ചായൻ) നിര്യാതനായി - ഭാര്യ: സൂസൻ തോമസ്. മക്കൾ: മോൻസി തോമസ് , ബെൻസി തോമസ്, ബ്ലസി രാജീവ് (കാനഡ). മരുമക്കൾ: ലീന, ലിൻഡ.
News Desk25-Jan-2025റ്റിപിഎം കൊട്ടാരക്കര സെന്റർ അടുതല ശുശ്രൂഷകൻ ബ്രദർ ഡോൺ പൊന്നോ മാത്യു(36) കർതൃസന്നിധിയിൽ - ശുശ്രൂഷകൾക്ക്ശേഷം സഭാ സെമിത്തേരിയിൽ. കഴിഞ്ഞ 8 വർഷത്തോളം കോട്ടയം, എറണാകുളം, കൊട്ടാരക്കര സെൻ്ററിൻ്റെ വിവിധയിടങ്ങളിൽ സഭയുടെ ശുശ്രൂഷകനും കൺവെൻഷൻ പ്രസംഗ പരിഭാഷകനുമായിരുന്നു.
News Desk25-Jan-2025വടകര എം എല്‍ എ കെ കെ രമയുടേയും ടി പി ചന്ദ്രശേഖരന്റെയും മകന് അഭിനന്ദ് ചന്ദ്രശേഖരനും റിയ ഹരീന്ദ്രനും വിവാഹിതരായി - ആര് എം പി. നേതാവ് എന്‍ വേണു, നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, രാജ്യസഭാംഗം പി ടി ഉഷ, ഗോകുലം ഗോപാലന്, മുന്‍മന്ത്രി ഇ ചന്ദ്രശേഖരന്, വടകര എം പി ഷാഫി പറമ്പില്‍, മുന്‍ എം പിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്, കെ മുരളീധരന്, എം എല്‍ എമാരായ പി മോഹനന്, പി കെ ബഷീര്‍, യു പ്രതിഭാ, സി കെ ആശ, റോജി എം ജോണ്‍, അന്‍വര്‍ സാദത്ത്, രാഹുല്‍ മാങ്കൂട്ടത്തില്‍, വടകര മുന്‍ എം എല്‍ എ സി കെ നാണു, കെ പി സി സി വൈസ് പ്രസിഡന്റ്
News Desk24-Jan-2025പാസ്റ്റർ ബാബു ചെറിയാന് കാർ അപകടത്തിൽ പരിക്ക് - ആരകുന്നത്തു വച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ ബസുമായി ഇടിച്ചാണ് അപകടമുണ്ടായത്. വലതു കാലിന്റെ മുട്ടിനു താഴെ ഒരു ഒടിവ് സംഭവിച്ചിട്ടുണ്ട്. ഇപ്പോൾ
News Desk22-Jan-2025അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ പത്തനംതിട്ട മല്ലപ്പള്ളി മിനി സിവിൽ സ്റ്റേഷൻ !! - മുൻപ് സർക്കാർ ഓഫീസ് ജീവനക്കാർക്കുപോലും വെള്ളം ഉപയോഗിക്കാനാവാതെ ജലവിതരണം തടസ്സപ്പെട്ടിരുന്നു. ജലവകുപ്പിന് ഭാരിച്ചതുക കുടിശ്ശിക വന്നതിനെ തുടർന്നാണ് ജലവിതരണം മുടക്കിയത്
News Desk21-Jan-2025നവജാത ശിശുവിന്റെ തുടയിൽ വാക്സിനേഷന് ഉപയോഗിച്ച സൂചി കണ്ടെത്തി - കഴിഞ്ഞ മാസം 24 നായിരുന്നു രേവതിയുടെ പ്രസവം പരിയാരം മെഡിക്കൽ കോളജിൽ നടന്നത്. പിന്നീട് 22 മണിക്കൂറിനുള്ളിൽ എടുക്കേണ്ട രണ്ട് വാക്സിൻ എടുത്തതിന് ശേഷം അമ്മയെയും കുഞ്ഞിനേയും ആശുപത്രിയി
News Desk21-Jan-2025