ഇനി വിസക്ക് മെഡിക്കൽ എടുക്കുമ്പോൾ DAST-10 Test കൂടി നടത്താൻ തീരുമാനമായിട്ടുണ്ട്

മയക്ക് മരുന്ന് ഉപയോഗം വർദ്ധിക്കുന്നതിന്റെ ഭാഗമായി ഇനി വിസക്ക് മെഡിക്കൽ എടുക്കുമ്പോൾ DAST-10 Test കൂടി നടത്താൻ തീരുമാനമായിട്ടുണ്ട്!  6 മാസം മുൻപ് വരെ ഉപയോഗിച്ച മയക്ക് മരുന്നിന്റെ അളവ് വരെ കണ്ടു പിടിക്കും...  GCC യിലേക്ക് വരാൻ താൽപ്പര്യം ഉള്ളവരും, വന്നിട്ട് ഇതിൽ പെട്ടവരും സൂക്ഷിച്ചാൽ ദുഖിക്കേണ്ട... *പൊതുമാപ്പിൽ പോലും നാട് കാണാൻ പറ്റില്ല!* വർദ്ധിച്ചു വരുന്ന മയക്കു മരുന്ന് ഉപയോഗം ശ്രദ്ധയിൽ പെട്ടതുകൊണ്ടാണത്രേ ഈ Test കൂടി ഉൾപ്പെടുത്താൻ നിർബ്ബന്ധിതരായത്. 

ഇതുപോലുള്ള ടെസ്റ്റ്‌  നാട്ടിൽ കോളേജ് അഡ്മിഷൻ കൊടുക്കുമ്പോളും നടത്തണം അതിന് രക്ഷിതാക്കൾ മുന്നോട്ട് വരണം പുതിയ തലമുറയെ സംരക്ഷിക്കണം.




RELATED STORIES