2022 നീ​റ്റ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

ജൂ​ലൈ 17 ന് ​ന​ട​ന്ന പ​രീ​ക്ഷ​യി​ൽ 18.7 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ഇതിൽ 9,93,069 വി​ദ്യാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചു. 5,63,902 പെ​ണ്‍​കു​ട്ടി​ക​ളും 4,29,160 ആ​ണ്‍കു​ട്ടി​ക​ളും പ​രീ​ക്ഷ വി​ജ​യി​ച്ചു.

ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ ത​നി​ഷ്ക​യ്ക്കാ​ണ് ഒ​ന്നാം റാ​ങ്ക്. 99.99977 പേ​ർ​സന്‍റൈൽ സ്കോ​ർ നേ​ടി​യാ​ണ് ത​നി​ഷ്ക ഒ​ന്നാ​മ​തെ​ത്തി​യ​ത്. ഡ​ൽ​ഹി സ്വ​ദേ​ശി വ​ട്സ ആ​ശി​ഷ് ബ​ത്ര ര​ണ്ടാം റാ​ങ്കും ക​ർ​ണാ​ട​ക സ്വ​ദേ​ശി ഋ​ഷി​കേ​ശ് ഗാം​ഗു​ലെ മൂ​ന്നാം റാ​ങ്കും നേ​ടി.

RELATED STORIES