എഡിസൻ തോമസ് സാറിനുവേണ്ടി പ്രാർത്ഥിക്കണമേ

കൊല്ലം: ആയൂർ വേങ്ങൂർ ഐ.പി.സി സഭാംഗവും ദീർഘ വർഷങ്ങളായി ദൈവ വേലക്കു വേണ്ടി അനേക സുവിശേഷകരെ പഠിപ്പിച്ച് പ്രാപ്തരാക്കിക്കൊണ്ടിരുന്ന വേദാദ്ധ്യാപകനും എഴുത്തുക്കാരനും പ്രസംഗകനുമായ എഡിസൻ തോമസ് സാർ ശരീരിക അസ്വസ്തതയെ തുടർന്ന് ഭാരപ്പെട്ടുകൊണ്ടിരിക്കുന്നു.

എല്ലാ പ്രീയപ്പെട്ടവരുടെയും വിലയറിയ പ്രാർത്ഥനയും സഹകരണവും ചോദിക്കുന്നു.

RELATED STORIES