നടന്‍ സല്‍മാന്‍ഖാനെതിരെ ഒട്ടേറെ ആരോപണങ്ങളുമായി മുന്‍ കാമുകി സോമി അലി

വര്‍ഷങ്ങളോളം സിഗരറ്റുകൊണ്ട് പൊള്ളിച്ചിട്ടുണ്ടെന്നും പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പ്രേരിപ്പിച്ചുവെന്നും സോമി അലി കുറ്റപ്പെടുത്തുന്നു. തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് സോമി അലി ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. എട്ടു വര്‍ഷത്തോളം സോമി അലി പ്രണയത്തിലായിരുന്നു. ക്രൂരമായ ശാരീരിക അതിക്രമങ്ങളും നടത്തിയിരുന്നുവെന്ന് സോമി അലി പറയുന്നു.


"
ഒരു പാട് സ്ത്രീകളെ മര്‍ദ്ദിച്ചിട്ടുള്ള ഇവനെ പിന്തുണയ്ക്കുന്ന നടിമാരെ ഓര്‍ത്ത് ലജ്ജിക്കുന്നു. ഇവനെ പിന്തുണയ്ക്കുന്ന നടന്മാരെയും ഓര്‍ത്ത് ലജ്ജിക്കുന്നു. ഇത് യുദ്ധത്തിനുള്ള സമയമാണ്" - സോമി അലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

RELATED STORIES