ശാലോം ഇന്റർനാഷണൽ സഭയുടെ പുതിയ പ്രവർത്തനം ബെഹറിനിൽ ആരംഭിച്ചു

മനാമ: പാസ്റ്റർ സാം തോമസിന്റെ നേതൃത്വത്തിലുള്ള ശാലോം ഇന്റെർ നാഷനൽ സഭയുടെ പുതിയ പ്രവർത്തനത്തിന് ബെഹറിനിൽ തുടക്കം കുറിച്ചു.

ലോകത്തിലെ എല്ലാ വൻകരകളിലും സത്യ സുവിശേഷം എത്തിക്കണമെന്ന ഏക ലക്ഷ്യത്തോടുള്ള ദൗത്യമാണ് ഈ സംഘടനക്കുള്ളത്. വിവിധ ഭാഷക്കാരാൽ ദൈവീക ദർശനത്തോട് മുമ്പോട്ട് പേകുന്ന ഒരു കൂട്ടായ്മയാണ്  ശാലോം ഇന്റെർ നാഷണൽ സഭ.


ഈ പ്രവർത്തനത്തിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്ന ദൈവ മക്കൾക്ക് ഇതി പറയുന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

+966 59 165 3330 (watsapp)

+973 33992783 (Watsapp)


RELATED STORIES