എം.ബി.ബി എസ്സിന്  ഫസ്റ്റ് ക്ലാസ്സ് നേടിയ ഡോ. മിനിമോൾ ടി.കെ. കുടശ്ശനാടിന്റെ അഭിമാനമായി

പന്തളം: കുടശ്ശനാടിന്റെ അഭിമാനമായി മിനിമോൾ ടി. കെ. MBBS ഫസ്റ്റ് ക്ലാസിൽ പാസായ യുവഡോക്ടർ  പാണം തുണ്ടിൽ വീട്ടിൽ താമസക്കാരായ ജസ്റ്റിന്റെയും, നിർമലയുടെയും മകൾ ആണ്.


സഹേദരി: മിനിമോൾ എസ്. എൻ, തിരുവനന്തപുരം സ്വദേശി ആണ്.15 വർഷത്തിൽ അധികമായി കുടശ്ശനാട് സ്ഥിരം താമസക്കാർ ആണ്.

RELATED STORIES