നരിയാപുരം ഐ.പി.സി ശാലേം സഭയുടെ നേതൃത്വത്തിൽ മുറ്റത്ത്     കൺവൻഷൻ

പന്തളം: നരിയാപുരം ഐ.പി.സി ശാലേം സഭയുടെ നേതൃത്വത്തിൽ മുറ്റത്ത് കൺവൻഷൻ. വള്ളോന്നിൽ ജോയി വില്ലയിൽ (സെന്റ് പോൾസ് സ്ക്കൂളിന് സമീപം) 2023 ജനുവരി 23 വൈകിട്ട് 6 മണി മുതൽ 9 മണി വരെ നടത്തപ്പെടുന്നു. 


സുവിശേഷ പ്രസംഗകൻ പാസ്റ്റർ ഗോപിനാഥനാചാരി ദൈവത്തിന്റെ വചനം പ്രസംഗിക്കുന്നു. ഗാനശുശ്രൂക്ഷകൾക്ക് നരിയാപുരം ശാലേം വോയ്സ് നേതൃത്വം നൽകുകയും ചെയ്യുന്നു. ഈ കൺവർഷനിലേക്ക് എല്ലാ വരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.


കൂടുതൽ വിവരങ്ങൾക്ക്:-

പാസ്റ്റർ കെ.പി. ജോർജ് (സഭാ ശുശ്രൂക്ഷകൻ),

ഡോ. സന്തോഷ് പന്തളം (സഭാ സെക്രട്ടറി),

ബ്രദർ എം.ജി. തോമസ് (സഭാ ട്രെഷറാർ).

RELATED STORIES