ലോകത്തിൽ ജീവിതച്ചെലവ് ഏറ്റവും കുറവുള്ള 10 നഗരങ്ങളുടെ പട്ടികയിൽ അബുദാബിയും ദുബായിയും ഷാർജയും ഇടംപിടിച്ചു

വർക്ക് യാർഡ് റിസർച്ച് നടത്തിയ സർവേപ്രകാരം ഇവിടങ്ങളിൽ താമസിക്കുന്നവർക്ക് അടിസ്ഥാനചെലവുകൾ വഹിച്ചതിനുശേഷം അവരുടെ ശമ്പളത്തിന്റെ ഭൂരിഭാഗവും കൈവശം വെക്കാനാവുന്നുണ്ടെന്നാണ് സർവേഫലം. ആഗോളതലത്തിൽ അബുദാബി രണ്ടാം സ്ഥാനത്താണ്.

ദുബായ്, ഷാർജ എമിറേറ്റുകൾ യഥാക്രമം നാലും അഞ്ചും സ്ഥാനത്തുണ്ട്. ആഗോളതലത്തിൽ ഏറ്റവും കുറവ് ജീവിതച്ചെലവുള്ള നഗരമെന്നനിലയിൽ കുവൈത്താണ് ഒന്നാംസ്ഥാനത്തുള്ളത്. റിയാദാണ് മൂന്നാംസ്ഥാനത്തുള്ളത്. ന്യൂയോർക്കും പട്ടികയിലുണ്ട്.

RELATED STORIES