നാട്ടുകാർ രംഗത്ത്

കല്ലൂപ്പാറ പഞ്ചായത്തിലെ 99 ശതമാനം റോഡുകളും ഉന്നതനിലവാരത്തിൽ ടാറിംഗ് നടത്തി സഞ്ചാരയോഗ്യം ആക്കിയിട്ടുണ്ട്. എന്നാൽ, താഴെ പറയുന്ന പോരായ്മകൾ എത്രയും വേഗം നികത്തി റോഡുകൾ നല്ലരീതിയിൽ സൂക്ഷിക്കുവാൻ ബന്ധപ്പെട്ട വകുപ്പുകൾ ശ്രദ്ധചെലുത്തുന്നത് നന്നായിരിക്കും :

1. മിക്കറോഡുകളിലും ഇരുവശങ്ങളിൽനിന്നും കാടുവളർന്നു യാത്ര ദുഷ്കരമായിരിക്കുന്നു

2. ഉന്നതനിലവാരത്തിലുള്ള street light സ്ഥാപിച്ചിട്ടു മാസങ്ങൾ ആയിട്ടും, അതിന്റെ connection കൊടുത്തിട്ടില്ല

3. തുരുത്തിക്കാടു കുരിശുകവലയിൽനിന്നും കോമളത്തിന് പോകുന്നവഴിയിൽ (പാലത്തിന്റെ അടുത്ത സ്ഥലം) ഓട ഇല്ലാത്തതുമൂലം മഴസമയത്തു വെള്ളം കെട്ടികിടക്കുന്നതിനാൽ യാത്രക്കാർ ദുരിതത്തിലാകുന്നു, പ്രത്തിയേകിച്ചും കാൽനടക്കാരും, ഇരുചക്രവാഹനക്കാരും)

ഉത്തരവാദിത്തപ്പെട്ടവർ വേണ്ട നടപടികൾ കൈകൊള്ളാണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

RELATED STORIES