മധുരക്കിഴങ്ങിന്റെ ആരോഗ്യ ഗുണം

പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ഒന്നാണ് മധുരക്കിഴങ്ങ്. എന്നാല്‍ പലപ്പോഴും മധുരമുള്ളതിനാല്‍ മധുരക്കിഴങ്ങ് പലരും ഒഴിവാക്കാറുണ്ട്. എന്നാല്‍ ഗ്ലൈസെമിക് സൂചിക വളരെ കുറഞ്ഞ ഭക്ഷണമാണ് മധുരക്കിഴങ്ങ്. കൂടാതെ ഇവയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. അതിനാല്‍ ഇവ പ്രമേഹ നിയന്ത്രണത്തിന് സഹായിക്കും.

മധുരക്കിഴങ്ങിന്റെ എല്ലാ ഘടകങ്ങളും ആമാശയത്തിനും കുടലിനും വളരെ ഗുണം ചെയ്യും. എളുപ്പത്തിൽ ദഹിപ്പിക്കാൻ കഴിയുന്ന അന്നജം ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനുള്ള കാരണങ്ങളിലൊന്നായ മലബന്ധത്തിന്റെ അപകടസാധ്യത ഇല്ലാതാക്കുന്നു.

RELATED STORIES