ഇന്ത്യൻ ചർച്ച് കൗൺസിലിന്റെ സെമിനാർ

തിരുവല്ല: ഇന്ത്യൻ ചർച്ച് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 21 ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് തുകലശ്ശേരി ജീസസ് ക്രൈസ്റ്റ് കോൺഗ്രിഗേഷൻ ചർച്ചിൽ വച്ച് ക്രൈസ്തവ സഭകളും 2024 പൊതു തെരഞ്ഞെടുപ്പും സെമിനാർ ഡോക്ടർ സെബാസ്റ്റ്യൻ കെ. ആൻറണി (Rtd H.O.D, St Albert's College, Ernakulam) ആശയങ്ങൾ പങ്കുവെക്കുന്നു.

RELATED STORIES