ബോംബ് ഉണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം : എംവി ഗോവിന്ദന്റെ പ്രതികരണം ഇങ്ങനെ
Reporter: News Desk 19-May-20241,552
കണ്ണൂർ: ബോംബ് ഉണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം ഉണ്ടാക്കിയതില്‍ പ്രതികരണവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംഭവത്തിന്റെ വിശദാംശങ്ങള്‍ ജില്ലാ കമ്മിറ്റിയോട് ചോദിക്കണമെന്നും വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
പാനൂരിലെ രക്തസാക്ഷി മണ്ഡപം ബുധനാഴ്ചയാണ് എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നത്. വിഷയം പർവതീകരിച്ച് വിവാദമുണ്ടാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവർക്കാണ് സിപിഎം പാനൂർ തെക്കുംമുറിയില്‍ രക്തസാക്ഷി മണ്ഡപം നിർമിച്ചത്. 2015 ജൂണ്‍ ആറിനായിരുന്നു സ്ഫോടനം ഉണ്ടായത്.
കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കാക്രോട്ട് കുന്നിൻമുകളിലെ ആളൊഴിഞ്ഞ പറമ്ബില്‍ വച്ചായിരുന്നു ബോംബ് നിർമ്മാണം. സ്ഫോടനത്തില്‍ ഷൈജുവും സുബീഷും കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
RELATED STORIES
പാസ്റ്റർ വി.ഒ. തോമസ് (വാലിയിൽ കുഞ്ഞുമോൻച്ചായൻ) നിര്യാതനായി - ഭാര്യ: സൂസൻ തോമസ്. മക്കൾ: മോൻസി തോമസ് , ബെൻസി തോമസ്, ബ്ലസി രാജീവ് (കാനഡ). മരുമക്കൾ: ലീന, ലിൻഡ.
News Desk25-Jan-2025റ്റിപിഎം കൊട്ടാരക്കര സെന്റർ അടുതല ശുശ്രൂഷകൻ ബ്രദർ ഡോൺ പൊന്നോ മാത്യു(36) കർതൃസന്നിധിയിൽ - ശുശ്രൂഷകൾക്ക്ശേഷം സഭാ സെമിത്തേരിയിൽ. കഴിഞ്ഞ 8 വർഷത്തോളം കോട്ടയം, എറണാകുളം, കൊട്ടാരക്കര സെൻ്ററിൻ്റെ വിവിധയിടങ്ങളിൽ സഭയുടെ ശുശ്രൂഷകനും കൺവെൻഷൻ പ്രസംഗ പരിഭാഷകനുമായിരുന്നു.
News Desk25-Jan-2025വടകര എം എല്‍ എ കെ കെ രമയുടേയും ടി പി ചന്ദ്രശേഖരന്റെയും മകന് അഭിനന്ദ് ചന്ദ്രശേഖരനും റിയ ഹരീന്ദ്രനും വിവാഹിതരായി - ആര് എം പി. നേതാവ് എന്‍ വേണു, നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, രാജ്യസഭാംഗം പി ടി ഉഷ, ഗോകുലം ഗോപാലന്, മുന്‍മന്ത്രി ഇ ചന്ദ്രശേഖരന്, വടകര എം പി ഷാഫി പറമ്പില്‍, മുന്‍ എം പിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്, കെ മുരളീധരന്, എം എല്‍ എമാരായ പി മോഹനന്, പി കെ ബഷീര്‍, യു പ്രതിഭാ, സി കെ ആശ, റോജി എം ജോണ്‍, അന്‍വര്‍ സാദത്ത്, രാഹുല്‍ മാങ്കൂട്ടത്തില്‍, വടകര മുന്‍ എം എല്‍ എ സി കെ നാണു, കെ പി സി സി വൈസ് പ്രസിഡന്റ്
News Desk24-Jan-2025പാസ്റ്റർ ബാബു ചെറിയാന് കാർ അപകടത്തിൽ പരിക്ക് - ആരകുന്നത്തു വച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ ബസുമായി ഇടിച്ചാണ് അപകടമുണ്ടായത്. വലതു കാലിന്റെ മുട്ടിനു താഴെ ഒരു ഒടിവ് സംഭവിച്ചിട്ടുണ്ട്. ഇപ്പോൾ
News Desk22-Jan-2025അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ പത്തനംതിട്ട മല്ലപ്പള്ളി മിനി സിവിൽ സ്റ്റേഷൻ !! - മുൻപ് സർക്കാർ ഓഫീസ് ജീവനക്കാർക്കുപോലും വെള്ളം ഉപയോഗിക്കാനാവാതെ ജലവിതരണം തടസ്സപ്പെട്ടിരുന്നു. ജലവകുപ്പിന് ഭാരിച്ചതുക കുടിശ്ശിക വന്നതിനെ തുടർന്നാണ് ജലവിതരണം മുടക്കിയത്
News Desk21-Jan-2025നവജാത ശിശുവിന്റെ തുടയിൽ വാക്സിനേഷന് ഉപയോഗിച്ച സൂചി കണ്ടെത്തി - കഴിഞ്ഞ മാസം 24 നായിരുന്നു രേവതിയുടെ പ്രസവം പരിയാരം മെഡിക്കൽ കോളജിൽ നടന്നത്. പിന്നീട് 22 മണിക്കൂറിനുള്ളിൽ എടുക്കേണ്ട രണ്ട് വാക്സിൻ എടുത്തതിന് ശേഷം അമ്മയെയും കുഞ്ഞിനേയും ആശുപത്രിയി
News Desk21-Jan-2025ജയകരമായ ജീവിതം ക്രിസ്തുവിലൂടെ: പാസ്റ്റർ വൈ റെജി* - ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 102 - മത് ജനറൽ കൺവെൻഷൻ തിരുവല്ലയിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധ്യാത്മികമായ വെല്ലുവിളികളെ നേരിടാനും വിശ്വാസം സംശുദ്ധമായി
News Desk20-Jan-2025സർക്കാർ മദ്യനയം തിരുത്തണം: പിസിഐ കേരളാ സ്റ്റേറ്റ് - രൂക്ഷമായ കുടിവെള്ള ക്ഷാമം നിലനിൽക്കുന്ന പാലക്കാട്, എലപ്പുള്ളി പഞ്ചായത്തിൽ വൻകിട മദ്യനിർമ്മാണശാല അനുവദിച്ചത് ഗുരുതരമായ വഞ്ചനയാണെന്ന് പിസിഐ അഭിപ്രായപ്പെട്ടു.
News Desk20-Jan-2025യാത്ര: അമേരിക്ക ഓ അമേരിക്ക: 24 - എന്റെ പ്രസംഗത്തിൽ ഞാൻ ഇങ്ങനെ പറഞ്ഞു : 'എട്ടു വയസിൽ എന്റെ പിതാവ് മരിച്ചു. ദുഃഖം താങ്ങാൻ കഴിയാതിരുന്ന എന്നെ പിന്നീടുള്ള കുടുംബ പ്രാർത്ഥനകളിൽ മടിയിലിരുത്തി അമ്മ പഠിപ്പിച്ച ഒരു പാട്ടുണ്ട്. ബാല്യത്തിൽ ഞാൻ ഏറ്റവും കൂടുതൽ പാടിയിരുന്ന പാട്ടായിരുന്നു അത്.
News Desk19-Jan-2025ശാരോൻ ചർച്ച്: ചാത്തന്നൂർ സെൻ്റർ ഇവാഞ്ചലിസം ബോർഡ് പ്രവർത്തന ഉദ്ഘാടനം ചെയ്തു - സെന്റർ ഇവഞ്ചലിസം ചെയർമാൻ പാസ്റ്റർ ലൗസൺ ഐസക്ക്, വൈസ് ചെയർമാൻ പാസ്റ്റർ വിജു വി. എസ്, സെക്രട്ടറി പാസ്റ്റർ അലക്സാണ്ടർ കോശി, ജോയിന്റ് സെക്രട്ടറി പാസ്റ്റർ പ്രവീൺ പ്രചോദന, ട്രഷറാർ ബ്രദർ ആമോസക്കുട്ടി
News Desk19-Jan-2025പ്രതി ആറരമാസത്തിനു ശേഷം പിടിയിൽ - പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പുനലൂര്‍ പോലീസ് നടത്തിയ തിരച്ചിലില്‍ ബൈക്ക് കുണ്ടറയില്‍ ഉപേക്ഷിച്ചനിലയില്‍
News Desk18-Jan-2025കഞ്ചിക്കോട് ബ്രൂവറി വിഷയം; പ്രതിപക്ഷ ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് മന്ത്രി എംബി രാജേഷ് - പ്രതിപക്ഷ നേതാവും മുൻപ്രതിപക്ഷനേതാവും മത്സരിച്ച് ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും ഇത് കോൺഗ്രസിനകത്ത് മേൽകൈ ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
News Desk18-Jan-2025രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ് കോടതിയിൽ - കഴിഞ്ഞ ദിവസം ഹൈക്കോടതി സെന്‍ട്രല്‍ പൊലീസിനോട് നിലപാട് തേടിയിരുന്നു. എന്നാല്‍ കേസെടുക്കാന്‍ വകുപ്പുകളില്ലെന്നായിരുന്നു പൊലീസ് കോടതിയില്‍ വ്യക്തമാക്കിയത്. പരാതിയുടെ സ്വഭാവമനുസരിച്ച് കോടതി മുഖാന്തരമാണ് കേസില്‍ തുടര്‍നടപടി
News Desk18-Jan-2025ഫാദർ ജോഷ്വാ ചുട്ടിപ്പാറ നിര്യാതനായി - മാമ്പിലാലിയിൽ ചുട്ടിപ്പാറ ജോഷ്വാ അച്ചൻ നിര്യാതനായി. ഏറിയ വർഷങ്ങൾ കൊണ്ട് പുരോഹിത ശുശ്രൂഷയിൽ വിവിധ ഇടങ്ങളിൽ ദൈവ വേലക്ക് ചുമട് കൊടുക്കുകയായിരുന്നു. തൻ്റെ ഹൃദയത്തിലെ ആഗ്രഹ പ്രകാരം
News Desk14-Jan-2025ഡോ.ഗ്ലാഡിസ് ബിജു ജോർജ്ജിന് ഇൻറർനാഷണൽ വുമൺ ഐക്കൺ അവാർഡ് - റൈസിംഗ് സ്റ്റാർ ഇൻറർനാഷണൽ ബുക്ക് ഓഫ് വേൾഡ് റിക്കോർഡിലേക്ക് 'അസാധാരണമായ സാഹിത്യ സംഭാവനകളുള്ള ലോകത്തിലെ ഏറ്റവും മികച്ച എഴുത്തുകാരി' എന്ന തലക്കെട്ടിലാണ് ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്യപ്പെട്ടത്.
News Desk14-Jan-2025പ്രിൻസിപ്പലിന് സസ്പെൻഷൻ - സ്കൂളിലെ ടോയ്ലറ്റ് വൃത്തിയാക്കുന്നത് ആദിവാസി വിദ്യാർത്ഥികളെ കൊണ്ട്; വൻ പ്രതിഷേധം, പ്രിൻസിപ്പലിന് സസ്പെൻഷൻ
News Desk13-Jan-2025മനുഷ്യരുടെ അന്ത്യം ഇങ്ങനെയാകാൻ സാധ്യതയേറെ - സാധാരണ റോബോട്ടുകൾ അതിൽ ഇൻസ്റ്റാൾ ചെയ്ത് വെച്ചിരിക്കുന്ന പ്രോഗ്രാമിന് അനുസരിച്ചു മാത്രമേ പ്രവർത്തിക്കാൻ കഴിയു.. എന്നാൽ AI റോബോട്ടിന് സ്വന്തമായി ഡിസിഷൻ എടുക്കാൻ കഴിയും എന്നതാണ് അതിന്റെ വിപ്ലവകരമായ പ്രത്യേകത.
News Desk13-Jan-2025സ്പേഡെക്സ് ഡോക്കിംഗ് പരീക്ഷണം ഇനിയും വൈകും, മൂന്നാം തവണയും മാറ്റി; ആത്മവിശ്വാസം കൈവിടാതെ ഐഎസ്ആര്‍ഒ - പഗ്രഹങ്ങളുടെ ഡോക്കിംഗിനായി ഇന്നും നാളെയും ഇനി ശ്രമം ഇസ്രൊ നടത്തില്ല. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം ദൗത്യവുമായി മുന്നോട്ട് പോകുമെന്നാണ് ഐഎസ്ആർഒയുടെ ഏറ്റവും പുതിയ അറിയിപ്പ്. സ്പേഡെക്സ് ഇരട്ട ഉപഗ്രഹങ്ങളുടെ സമാഗമത്തിനായി
News Desk13-Jan-2025ലോഡ്ജില്‍ യുവതിയും യുവാവും മരിച്ച നിലയില്‍ - സ്വകാര്യ ടെലിവിഷൻ ചാനലിലെ പ്രൊഡക്ഷൻ അസിസ്റ്റന്റാണ് മരിച്ച സി കുമാർ. യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് സംശയമെന്നും കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ലോഡ്ജ് അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ്
News Desk12-Jan-2025അമേരിക്കയില്‍ ലോസ് ഏഞ്ചല്‍സ് ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലുണ്ടായ കാട്ടുതീയില്‍ മരണസംഖ്യ ഉയരുന്നു - ഒളിമ്പിക് താരമായ ഗാരി ഹാള്‍ ജൂനിയറിന്റെ വീടും മെഡലുകളും ചാമ്പലായി. 10 ഒളിമ്പിക്സ് മെഡലുകളും പസഫിക് പാലിസേഡിലെ വീടും കത്തിനശിച്ചതായി ഗാരി ഹാള്‍ പറഞ്ഞു. അമേരിക്കന്‍ നീന്തല്‍ താരവും ഒളിമ്പ്യനുമായ ഗാരി ഹാള്‍ ജൂനിയര്‍ കരിയറില്‍ നേടിയത് പത്ത് ഒളിമ്പിക് മെഡലുകളായിരുന്നു. എന്നാല്‍ ആ പത്ത് മെഡലുകളും ചാരമായി മാറുകയായിരുന്നു. കാട്ടുതീ പതിനായിരക്കണക്കിന് ഹെക്ടര്‍ ഭൂമി
News Desk12-Jan-2025