രണ്ട് അദ്ധ്യാപകരെ സസ്പെന്ഡ് ചെയ്തു
Reporter: News Desk 05-Oct-20241,647

പുല്പ്പള്ളി പഴശ്ശിരാജ കോളജ് ടൂറിസം വിഭാഗം തലവനും വയനാട് ജില്ലയിലെ ഇടതുപക്ഷ അദ്ധ്യാപക സംഘടനാ നേതാവുമായ ഷെല്ജി മാത്യു, അതേ ഡിപ്പാര്ട്ടുമെന്റിലെ അദ്ധ്യാപകനും യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറും യൂണിവേഴ്സിറ്റി അക്കാദമിക് കൗണ്സില് അംഗവുമായ സനൂപ് കുമാര് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്ഡ് ചെയ്തത്.
ടൂറിസം വിഭാഗത്തിലെ വിദ്യാര്ത്ഥികളുമായി എറണാകുളത്തേക്ക് നടത്തിയ രണ്ട് ദിവസത്തെ പഠനയാത്രക്കിടെയാണ് ഇവര് വിദ്യാര്ത്ഥികളോടും സഹഅദ്ധ്യാപികയോടും മോശമായി പെരുമാറിയത്. യാത്രയുടെ തുടക്കത്തിലേ മദ്യപിച്ച് എത്തിയ ഇവര് ബസില്വച്ചും എറണാകുളത്ത് താമസിച്ച ഹോട്ടലില് വച്ചുമാണ് മോശമായി പെരുമാറിയതെന്ന് പരാതിയില് പറയുന്നു.
രാത്രി സഹഅദ്ധ്യാപികയെ ഇവരുടെ മുറിയിലേക്ക് വിളിപ്പിക്കുകയും മദ്യപിക്കാന് നിര്ബന്ധിക്കുകയുമായിരുന്നു. എതിര്ത്ത അദ്ധ്യാപികയോട് കുടിച്ചില്ലങ്കില് തലയില് കൂടി ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തി. വളരെ മോശമായി സംസാരിച്ചു. ഇത് ചോദ്യം ചെയ്ത വിദ്യാര്ത്ഥികളോട് ലൈംഗിക ചുവയുള്ള ഭാഷയില് സംസാരിച്ചുവെന്ന് വിദ്യാര്ത്ഥികള് പരാതിയില് പറയുന്നു.
അദ്ധ്യാപകരുടെ ശല്യം സഹിക്കാതെ വന്നതോടെ ഇവര് പഠനയാത്ര പാതിവഴിയില് ഉപേക്ഷിച്ച് മടങ്ങി.
RELATED STORIES
ഞങ്ങളുടെ വ്യോമാതിര്ത്തിക്ക് മുകളിലൂടെ പറന്നാല് പുടിനെ അറസ്റ്റ് ചെയ്യും’; ഭീഷണിയുമായി പോളണ്ട് - നയതന്ത്ര ചർച്ചകള്ക്ക് സമയം നീട്ടിക്കൊടുത്ത് യുദ്ധക്കളത്തില് നേട്ടമുണ്ടാക്കാൻ പുടിൻ ശ്രമിക്കുകയാണെന്ന് ആരോപിക്കുന്ന യൂറോപ്യൻ നേതാക്കള്ക്ക് ട്രംപിൻ്റെ മനംമാറ്റം ആശ്വാസമാകും. ബ്രിട്ടീഷ് പ്രധാനമന്ത്രി, ഫ്രഞ്ച് പ്രസിഡൻ്റ്, ജാൻമൻ ചാൻസലർ എന്നിവരടക്കമുള്ള യൂറോപ്യൻ നേതാക്കള്, സമാധാനത്തിനായി റഷ്യ പിടിച്ചെടുത്ത യുക്രൈൻ ഭൂമി വിട്ടുകൊടുക്കാനുള്ള ട്രംപിൻ്റെ നിർദ്ദേശത്തെ എതിർത്തിരുന്നു. യുക്രെയ്ൻ്റെ യുദ്ധസഹായത്തിനായി മരവിപ്പിച്ച റഷ്യൻ ആസ്തികളില് നിന്ന് കോടിക്കണക്കിന് ഡോളർ ഉപയോഗിക്കാനുള്ള
News Desk22-Oct-2025മുൻ രാഷ്ട്രപതി ഡോ. കെ ആർ നാരായണൻ ചരിത്രപുരുഷൻ: രാഷ്ട്രപതി - ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, സെക്രട്ടറി ആർ അജിരാജ കുമാർ, ലീഗൽ സെൽ അധ്യക്ഷൻ അഡ്വ ജെ ആർ പത്മകുമാർ എന്നിവരാണ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്
News Desk22-Oct-2025കേരളത്തിലെ എല്ലാ ആശുപത്രികളിലും നേഴ്സുമാര്ക്ക് ഇനി ഏകീകൃത ഷിഫ്റ്റ് - ഈ പുതിയ സംവിധാനം നടപ്പിലാകുന്നതോടെ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർക്ക് സർക്കാർ ആശുപത്രികളിലെ ജീവനക്കാർക്കുള്ള ഷിഫ്റ്റ് സമ്പ്രദായം തന്നെയാണ് ലഭിക്കുക. പഴയ രീതിയിൽ നിന്നു വ്യത്യസ്തമായി, ഓരോ നഴ്സിന്റെയും ജോലി സമയത്ത് കൂടുതൽ പാടില്ലാത്ത ഭാരം വഹിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കപ്പെടും. ഇത് നഴ്സുമാരുടെയും മറ്റ് മെഡിക്കൽ ജീവനക്കാരുടെയും ജോലി നിലനിൽപ്പ്, ആരോഗ്യ സംരക്ഷണം എന്നിവയ്ക്കും സഹായകമാകും.
News Desk22-Oct-2025പാസ്റ്റർ പാണ്ടനാട് ജോഷി (68) നിര്യതനായി - ഗാനരചയിതാവുമായ പതാരശ്ശേരിൽ പാസ്റ്റർ ജോഷി പാണ്ടനാട് ( പി.സി ജോഷി -68) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ രാത്രിയിൽ ഉണ്ടായ സ്ട്രോക്കിനെത്തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ: ആലീസ് ജോഷി. മക്കൾ: ഷിലു ഷിബു, ഷിജോ ബിനു, ഷൈൻ സന്തോഷ്, മരുമക്കൾ: ഷിബു, ബിനു, സന്തോഷ്
News Desk21-Oct-2025ചമ്പക്കുളത്ത് ചേച്ചമ്മ ചാക്കോ (86) നിര്യാതയായി - സംസ്കാരം ഒക്ടോബർ 23 വ്യാഴം രാവിലെ 9ന് ഭവനത്തിലെ ശുശ്രൂഷകൾക്ക്ശേഷം ഉച്ചയ്ക്ക് 2 ന് മാങ്ങാനം ചിലമ്പ്രക്കുന്ന് ജീസസ് വോയ്സ് സഭാ സെമിത്തേരിയിൽ.
News Desk21-Oct-2025കെസിയ പി. വർഗീസ് (30) നിര്യാതയായി - കായംകുളം ഭവനത്തിലും പൊതുദർശനവും ശുശ്രൂഷകളും നടത്തും. തുടർന്ന് കൊട്ടാരക്കര - മലവിള ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 2 ന് മലവിള ഐപിസി സഭാ സെമിത്തേരിയിൽ. മാതാവ്. സൂസൻ കെ വർഗീസ്. ഭർത്താവ് ലിജോ
News Desk21-Oct-2025മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ ചേട്ടൻ അനിയനെ തീകൊളുത്തി - വീട്ടിൽ നിന്ന് പുറത്തിറങ്ങുന്ന സമയത്ത് ചില വാക്കുതർക്കങ്ങളുണ്ടായി. പുറത്തേക്ക് പോയ ചേട്ടൻ മാണിക്യൻ കുപ്പിയിൽ പെട്രോൾ വാങ്ങി തിരിച്ചെത്തിയാണ് അനിയനെ തീകൊളുത്തിയത്
News Desk20-Oct-2025ഗുരുവായൂര് ദേവസ്വം ബോര്ഡിന്റെ മേല്നോട്ടത്തില് പ്രവര്ത്തിക്കുന്ന ഓട് വിളക്ക് വിതരണം സംബന്ധിച്ച ഓഡിറ്റ് പരിശോധനയില് സാരമായ ക്രമക്കേടുകളും രേഖാമൂല്യങ്ങളുടെ അഭാവവും കണ്ടെത്തി - 1980 ലെ ഗുരുവായൂര് ദേവസ്വം റൂളുകള് അനുസരിച്ച്, മൂവബിള് പ്രോപ്പര്ട്ടികളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും രജിസ്റ്ററുമായി ഒത്തുനോക്കി രേഖപ്പെടുത്തുന്നത് ഭരണസമിതിയുടെ ഉത്തരവാദിത്വമാണ്. എന്നാല് മുറിച്ചെടുത്ത ഓട് വിളക്കുകളുടെ അളവുകളും രജിസ്റ്റര് രേഖകളും തമ്മില് പൊരുത്തക്കേടുകള് നിലനില്ക്കുന്നു. ഓഡിറ്റ് റിപ്പോര്ട്ട്
News Desk20-Oct-2025കൊടും ക്രിമിനൽ കൊടിമരം ജോസ് പിടിയിൽ - നോർത്ത് റെയിൽവേ സ്റ്റേഷനു സമീപത്ത് യുവാവിനെ മർദ്ദിച്ചവശനാക്കി റെയിൽവേ ട്രാക്കിൽ തള്ളിയശേഷം കവർച്ച നടത്തിയ കേസിലാണ്
News Desk20-Oct-2025കോയമ്പത്തൂർ വ്യോമസേനാ താവളത്തിൽ മലയാളി ഉദ്യോഗസ്ഥൻ സ്വയം വെടിയുതിർത്തു മരിച്ചു !! - വെടിശബ്ദത്തിനു പിന്നാലെ സാനു മുകളിൽ നിന്നു താഴേക്കു തെറിച്ചുവീണതു കണ്ട്, താഴെയുണ്ടായിരുന്ന ജവാനാണ് മറ്റുള്ളവരെ വിവരം അറിയിച്ചത്. ഉടൻതന്നെ വൈദ്യപരിശോധന നടത്തി മരണം സ്ഥിരീകരിച്ചതോടെ ഇഎസ്ഐ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി
News Desk20-Oct-2025കോൺഗ്രസിൽ കെപിസിസി പൊട്ടിത്തെറിയിലേക്ക് - പുതിയ 6 രാഷ്ട്രീയകാര്യ സമിതി അംഗങ്ങളെ ഉൾപ്പെടെ 77 ഭാരവാഹികളെയാണ് പ്രഖ്യാപിച്ചത്. ഇതിൽ രാഷ്ട്രീയകാര്യ സമിതി അംഗങ്ങളിൽ ഈഴവ വിഭാഗത്തിൽ നിന്ന് ഒരാളെപ്പോലും പരിഗണിച്ചിട്ടില്ല. പട്ടികയിൽ പരിഗണിക്കാതത്തിനെ തുടർന്ന് ചാണ്ടി ഉമ്മനും, ഷമാ മുഹമ്മദും അതൃപ്തി പ്രകടിപ്പിച്ചു രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം കെപിസിസി സംഘടിപ്പിച്ച മേഖല ജാഥയിൽ നിന്ന് ചാണ്ടി ഉമ്മൻ വീട്ടുനിന്നു. അതേസമയം ശശി തരൂരിനെ മുൻനിർത്തി അതൃപ്പ്ത വിഭാഗങ്ങളെ സംഘടിപ്പിക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. എം കെ രാഘവൻ എംപിയാണ് തരുർ പക്ഷത്തെ നയിക്കുന്നത്. 13 വൈസ് പ്രസിഡൻ്റുമാരും
News Desk19-Oct-2025പത്തനംതിട്ട സര്ക്കാര് നേഴ്സിംഗ് കോളേജിന് ഇന്ത്യന് നേഴ്സിംഗ് കൗണ്സിലിന്റെ അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി - ഇടുക്കി, വയനാട്, പാലക്കാട്, കാസര്ഗോഡ്, പത്തനംതിട്ട, തിരുവനന്തപുരം ജനറല് ആശുപത്രി കാമ്പസ്, കൊല്ലം, മഞ്ചേരി എന്നിവിടങ്ങളിലാണ് പുതുതായി സര്ക്കാര് മേഖലയില് നഴ്സിംഗ് കോളജ് ആരംഭിച്ചത്. സര്ക്കാര് അനുബന്ധ മേഖലയില് സിമെറ്റിന്റെ കീഴില് നെയ്യാറ്റിന്കര, വര്ക്കല, കോന്നി, നൂറനാട്, താനൂര്, തളിപ്പറമ്പ്, ധര്മടം, ചവറ എന്നിവിടങ്ങളിലും കേപ്പിന്റെ കീഴില് ആറന്മുള, ആലപ്പുഴ, പത്തനാപുരം എന്നിവിടങ്ങളിലും
News Desk19-Oct-2025ശബരിമല സ്വർണ്ണ തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ നടത്തിയത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ - ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഇന്നു രാവിലെ റാന്നി കോടതിയിൽ ഹാജരാക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. ചോദ്യം ചെയ്യലിൽ പല നിർണായക വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു എന്നാണ് വിവരം. ചില രേഖകകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ടെന്നും സൂചനയുണ്ട്. രേഖകൾ ശേഖരിക്കാൻ എസ്ഐടി സന്നിധാനത്ത് ഇന്നലെ വീണ്ടും പരിശോധന നടത്തി. ശ്രീകോവിലിന്റെ വശങ്ങളുടെ അളവുകൾ സംഘം പരിശോധിച്ചു.
News Desk18-Oct-2025കരുതിവെച്ച സ്വർണവും പണവുമായി പിതാവ് മുങ്ങി - പൊലീസ് ഉപദേശിച്ചെങ്കിലും സ്ത്രീയെ പിരിയാൻ ഇയാൾ തയാറായില്ല. പണവും സ്വർണവുമടക്കം അഞ്ച് ലക്ഷം രൂപയാണ് ഇയാൾ കൊണ്ടു പോയത്. എന്നാൽ നിശ്ചയിച്ച പ്രകാരം വിവാഹം നടത്താൻ വരൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
News Desk18-Oct-2025ശബരിമല സ്വർണ കൊള്ള കേസിൽ പ്രതിപ്പട്ടികയിലുള്ള ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു എൻഎസ്എസ് കരയോഗം ഭാരവാഹിത്വം രാജി വച്ചു - ശബരിമല സ്വർണ കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശേഷം അറസ്റ്റ് ചെയ്തേക്കാം എന്ന് കരുതുന്ന വ്യക്തിയാണ് മുരാരി ബാബു. ഈ സാഹചര്യത്തിൽ എൻഎസ് എസിന്റെ ഒരു ഭാരവാഹി അറസ്റ്റിലാവുന്ന സാഹചര്യം ഒഴിവാക്കാൻ കൂടിയാണ് രാജി. എൻഎസ്എസ് ഭാരവാഹിത്വം രാജിവയ്ക്കണമെന്ന് കരയോഗം തലത്തിലും ആവശ്യം ഉയർന്നിരുന്നു. ചില താലൂക്ക് യൂണിയൻ ഭാരവാഹികൾ മുരാരി ബാബുവിനോട് നേരിട്ട് രാജി ആവശ്യം ഉന്നയിച്ചിരുന്നു.
News Desk18-Oct-2025ട്രെയിൻ ടിക്കറ്റ് റദ്ദാക്കാതെത്തന്നെ മറ്റൊരു ദിവസത്തേക്ക് മാറ്റിയെടുക്കാം - പതിവ് യാത്രക്കാർക്കും അവസാന നിമിഷം യാത്ര മാറ്റേണ്ടിവരുന്നവർക്കുമാണ് പുതിയ സംവിധാനം ഏറ്റവുംകൂടുതൽ പ്രയോജനം ചെയ്യുക. നിലവിൽ തീവണ്ടി പുറപ്പെടുന്നതിന് 48 മുതൽ 12 മണിക്കൂർവരെ മുൻപാണെങ്കിൽ നിരക്കിന്റെ 25 ശതമാനം യാത്രക്കാരന് നഷ്ടമാകും. തീവണ്ടി പുറപ്പെടുന്നതിന് 12 മുതൽ നാല് മണിക്കൂർവരെ മുൻപാണെങ്കിൽ 50 ശതമാനംവരെ നഷ്ടമണ്ടാകും. ചാർട്ട് പ്രസിദ്ധീകരിച്ച ശേഷമാണ് ടിക്കറ്റ് റദ്ദാക്കുന്നതെങ്കിൽ പണം
News Desk17-Oct-2025ശബരിമല സ്വര്ണ കൊള്ള വിവാദത്തില് അസിസ്റ്റന്റ് എഞ്ചിനീയര് കെ സുനില് കുമാറിനെ സസ്പന്ഡ് ചെയ്തു - ഇപ്പോഴും സര്വീസില് ഉളള രണ്ട് പേരാണ് പ്രതിപട്ടികയില് ഉള്പ്പെടുന്നത്.മുന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര് മുരാരി ബാബുവിനെ നേരത്തെ സസ്പെന്ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അസിസ്റ്റന്റ് എഞ്ചിനീയര് കെ സുനില് കുമാറിനെയും സസ്പെന്ഡ് ചെയ്തത്. കൂടുതല് ഉദ്യോഗസ്ഥര്ക്കെതിരെ നടപടി വേണ്ടതുണ്ടെങ്കില് വിശദ ചര്ച്ച വേണമെന്നാണ് ദേവസ്വം ബോര്ഡ് യോഗം വിലയിരുത്തിയത്. പ്രതിപ്പട്ടികയില് ഉളള വിരമിച്ച ഉദ്യോഗസ്ഥരുടെ വിരമിക്കല് ആനുകൂല്യം തിരിച്ചുപിടിക്കുന്നത് ഉള്പ്പെടെ നടപടികളിലേക്ക് കടക്കണമെങ്കില് കോടതി ഇവരെ കുറ്റക്കാരെന്ന് കണ്ടെത്തണം. ഇതിന് ശേഷം ബാക്കിയുള്ളവരുടെ കാര്യത്തില് തുടര്നടപടികള് ഉണ്ടാകും.
News Desk15-Oct-2025കുന്നംകുളം മുൻ എംഎൽഎ ബാബു എം പാലിശേരി നിര്യാതനായി - പാർക്കിസൺസ് അസുഖ ബാധിതനായി ഏറെനാളുകളായി ചികിത്സയിലുമായിരുന്നു. കടുത്ത ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടു ദിവസം മുൻപാണ് കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടെയാണ് അന്ത്യം. 2006 നും 2011 നും കുന്നംകുളം നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് ഇടതുപക്ഷത്തിന്റെ എം എൽ എ ആയിരുന്നു.
News Desk14-Oct-2025പാലക്കാട് ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തില് ഭര്ത്താവ് അറസ്റ്റില് - ഒക്ടോബര് 9ന് രാത്രിയാണ് വൈഷ്ണവിയെ ശാരീരിക ബുദ്ധിമുട്ടുകള് ഉണ്ടെന്ന് പറഞ്ഞ് ദീക്ഷിത് മാങ്ങാട് മെഡിക്കല് കോളജ് ആശുപത്രിയില് എത്തിക്കുന്നത്. വിവരം വൈഷ്ണവിയുടെ ബന്ധുക്കളെയും അറിയിച്ചിരുന്നു. ആശുപത്രിയില് എത്തിയപ്പോഴേക്കും വൈഷ്ണവി മരിച്ചിരുന്നു. ഒന്നരവര്ഷം മുമ്പായിരുന്നു
News Desk13-Oct-2025ശബരിമല ശ്രീകോവിലിന് മുകളിലെ തങ്കം പൂശിയ താഴികക്കുടവും സന്നിധാനത്തു നിന്നും കടത്തി - താഴികക്കുടങ്ങള് ക്ഷേത്രസന്നിധിവിട്ട് പുറത്തേക്ക് പോകാന് പാടില്ലാത്തവയാണ്. അറ്റകുറ്റപ്പണികള്ക്ക് എന്നാണ് അന്ന് ശബരിമയിലുണ്ടായിരുന്നവരെ ധരിപ്പിച്ചത്. താഴികക്കുടങ്ങള്ക്ക് കേട് സംഭവിച്ചുവെന്നും കൊടിമര പ്രതിഷ്ഠക്കു മുന്നോടിയായി അറ്റകുറ്റപണികള് പൂര്ത്തീകരിച്ച് അത് പുനഃസ്ഥാപിക്കുമെന്നുമാണ് അന്ന് അധികൃതര് വ്യക്തമാക്കിയിരുന്നത്. ഇക്കാര്യങ്ങള് അന്ന് പുറത്തിറങ്ങിയ പുണ്യദര്ശനം മാസികയില് ശബരിമല വിശേഷങ്ങള് എന്ന പംക്തിയില് റിപ്പോര്ട്ടും ചെയ്തിരുന്നു. 2017 ജൂണ് 23 ന് കൊടിമരം സമര്പ്പിക്കുമ്പോള് താഴികക്കുടങ്ങള് ശ്രീകോവിലിന് മുകളിലുണ്ട്.
News Desk13-Oct-2025