ഫാദർ ജോഷ്വാ ചുട്ടിപ്പാറ നിര്യാതനായി

പന്തളം: തുമ്പമൺ മാമ്പിലാലിയിൽ ചുട്ടിപ്പാറ ജോഷ്വാ അച്ചൻ നിര്യാതനായി. ഏറിയ വർഷങ്ങൾ കൊണ്ട് പുരോഹിത ശുശ്രൂഷയിൽ വിവിധ ഇടങ്ങളിൽ ദൈവ വേലക്ക് ചുമട് കൊടുക്കുകയായിരുന്നു. തൻ്റെ ഹൃദയത്തിലെ ആഗ്രഹ പ്രകാരം മാമ്പിലാലിയിൽ കർമ്മേൽ എന്ന ഒരു സ്ഥാപനത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. സാമൂഹ്യ നന്മകൾക്ക് ഏറെ പ്രാധാന്യം കൊടുത്തിരുന്ന ഒരു വൈദികനായിരുന്നു ചുട്ടിപ്പാറ അച്ചൻ. സംസ്ക്കാരം പിന്നീട്.

ദുഃഖിതരായ എല്ലാ കുടുംബംഗങ്ങൾക്കും ലാൻഡ് വേ ന്യൂസിൻ്റെ ലോകമെമ്പാടുമുള്ള വായനക്കാരുടെയും പ്രവർത്തകരുടെയും അനുശോചനം അറിയിച്ചുകൊള്ളുന്നു.


RELATED STORIES