റോഡിലൂടെ മൊബൈലില് സംസാരിച്ച് നടക്കുന്നവര്ക്ക് പിഴ ഈടാക്കണം
Reporter: News Desk 13-Feb-2025655
Share:

റോഡ് അപകടങ്ങള് കഴിഞ്ഞ വര്ഷത്തേക്കാള് ഈ വര്ഷം കൂടുതലാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാര്. നിലവാരമില്ലാത്ത ഡ്രൈവിംഗ് ആണ് ഇതിന് പ്രധാന കാരണം. കാല്നടയാത്രക്കാരുടെയും അശ്രദ്ധയും അപകടത്തിന് കാരണമാണെന്ന് മന്ത്രി പറഞ്ഞു. പലരും മൊബൈലില് സംസാരിച്ചാണ് റോഡിലൂടെ നടക്കുന്നത്. റോഡ് മുറിച്ചുകിടക്കുമ്പോള് പോലും ഇടത്തും വലത്തും നോക്കാറില്ല. മൊബൈലില് സംസാരിച്ചു നടക്കുന്നവര്ക്കെതിരെ പിഴ ഈടാക്കണം എന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും ഗണേഷ് കുമാര് പറഞ്ഞു.
RELATED STORIES
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചു - എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന് മേധാവി സഞ്ജയ് കുമാര് മിശ്രയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചു
News Desk27-Mar-2025ഗുണ്ടാ നേതാവിനെ വീട്ടില് കയറി വെട്ടിക്കൊലപ്പെടുത്തി - കൊല്ലപ്പെട്ട സന്തോഷ് 2014ലെ ഒരു വധശ്രമക്കേസിലെ പ്രതിയാണ്. ഇയാൾക്ക് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. പ്രതികളെ സംബന്ധിക്കുന്ന യാതൊരു വിവരവും ലഭ്യമായിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കുകയാണ്
News Desk27-Mar-2025ഓൾ കേരള കാറ്ററിങ് അസോസിയേഷൻ പത്തനംതിട്ട തിരുവല്ല മേഖലാ സമ്മേളനവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു - പുതിയ ഭാരവാഹികളായി സനോ ചെറിയാൻ (പ്രസിഡൻറ്) , ജോ ജോൺസൺ (സെക്രട്ടറി) , റോണി വർഗീസ് (ട്രഷറർ
News Desk27-Mar-2025വെള്ളാപ്പള്ളിയുടെ പ്രസ്താവന പിൻവലിക്കുക: ക്രൈസ്തവ സംഘടനകൾ പ്രതിക്ഷേപത്തിലേക്ക് - പി.സി. ജോർജിന്റെ ലൗ ജിഹാദ് പരാമർശത്തെപ്പറ്റി മാധ്യമപ്രവർത്തകരോട് പ്രതികരിക്കുമ്പോഴായിരുന്നു വെള്ളാപ്പള്ളി പെന്തെക്കോസ്കാർക്കെതിരെ ആരോപണം ഉയർത്തിയത്. പി.സി. ജോർജിന്റെ പരാമർശം ബിജെപിയെ സുഖിപ്പിക്കാൻ ആണെന്നും ക്രിസ്ത്യാനികളെ കൂട്ടിക്കൊണ്ടു വരുവാൻ കഴിവുള്ള ആളല്ല പിസി ജോർജ് എന്നും പറഞ്ഞശേഷമാണ് പെന്തെക്കോസ്തുകാർ പണം
News Desk27-Mar-2025വാഹനമോടിച്ച് കൊണ്ടിരിക്കെ ഊബർ ഡ്രൈവറിന് ദേഹാസ്വാസ്ഥ്യം; ഡ്രൈവിംഗ് ഏറ്റെടുത്ത് യാത്രക്കാരി - ഗുരുഗ്രാമിൽനിന്ന് ഡൽഹിയിലേക്കുള്ള യാത്രക്കിടെയാണ് ഊബർ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് യാത്രക്കാരിയായ മേക്കപ്പ് ആർട്ടിസ്റ്റ് ഹണി പിപ്പൽ ഡ്രൈവിംഗ് ഏറ്റെടുത്തത്. ഹണി പിപ്പൽ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം പങ്കുവെച്ചത്. ഡ്രൈവർക്ക് വാഹനം ഓടിക്കാൻ കഴിയാത്ത വിധം ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതോടെ താൻ ഡ്രൈവിംഗ് ഏറ്റെടുക്കുകയായിരുന്നുവെന്നും ഇത്തരം അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എല്ലാവരും ഡ്രൈവിംഗ് പഠിച്ചിരിക്കണമെന്നും ഹണി പിപ്പൽ പറയുന്നു.
News Desk25-Mar-2025ആർഎസ്എസ് വിദ്യാഭ്യാസ മേഖലയുടെ പൂർണ നിയന്ത്രണം ഏറ്റെടുക്കുകയാണെങ്കില് രാജ്യം തകരും; രാഹുൽ ഗാന്ധി - ഇന്ത്യാ സഖ്യത്തിലെ വിവിധ കക്ഷികള്ക്ക് അവരുടെ പ്രത്യയശാസ്ത്രങ്ങളിലും നയങ്ങളിലും വ്യതിയാനങ്ങളുണ്ടെങ്കിലും വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂടുകള് സംരക്ഷിക്കാന് അചഞ്ചലമായി ഉറച്ചുനില്ക്കുന്നുവെന്നും രാഹുല് ഗാന്ധി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ഇന്ഡ്യ സഖ്യത്തിലെ വിദ്യാര്ത്ഥി സംഘടനകള് നടത്തിയ പ്രതിഷേധത്തില് സംസാരിക്കുകയായിരുന്നു രാഹുല് ഗാന്ധി. ‘ഒരു സംഘടന രാജ്യത്തിന്റെ ഭാവിയെയും വിദ്യാഭ്യാസ സമ്പ്രദായത്തെയും തകര്ക്കാന് ശ്രമിക്കുന്നു. ആ സംഘടനയുടെ പേരാണ് രാഷ്ട്രീയ സ്വയംസേവക് സംഘ്. വിദ്യാഭ്യാസ സംവിധാനം അവരുടെ കൈകളിലായാല് പതുക്കെ ഈ രാജ്യം നശിക്കും. ആര്ക്കും ജോലി ലഭിക്കാതെ രാജ്യം ഇല്ലാതാകും’, രാഹുല് ഗാന്ധി പറഞ്ഞു.
News Desk25-Mar-2025ആശാവർക്കർമാരുടെ സമരം 44 ആം ദിവസത്തിലേക്ക് - സമരവുമായി ബന്ധപ്പെട്ട് എസ്യുസിഐയ്ക്ക് എതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് സംഘടനാ നേതാക്കൾ ഇന്ന് വാർത്താ സമ്മേളനത്തിൽ മറുപടി നൽകും. രാവിലെ 11 മണിക്കാണ് സംസ്ഥാന സെക്രട്ടറി ജെയ്സൺ ജോസഫ് വാർത്താ സമ്മേളനത്തിൽ മറുപടി നൽകുക. അതേ സമയം ആശ വർക്കർമാരുടെ അവകാശങ്ങള് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഐഎൻടിയുസിയുടെ നേതൃത്വത്തിൽ ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാർച്ച് നടത്തും
News Desk25-Mar-2025ഡോ. ഏബ്രഹാം വെൺമണിയുടെ പുതിയനിയമ സർവേ പ്രകാശനം ചെയ്തു - ആഴത്തിലുള്ള ഈ പഠനം വചന പഠിതാക്കളായ എല്ലാ ദൈവമക്കൾക്കും അധ്യാപകർക്കും ആത്മീയ അറിവിനും വളർച്ചയ്ക്കും ശുശ്രൂഷയുടെ അനുഗ്രഹത്തിനും നിദാനമാകുമെന്ന് പുസ്തകം സ്വീകരിച്ചു കൊണ്ട് ജോൺ
News Desk24-Mar-2025വിശപ്പടക്കാൻ ശ്രമിക്കുന്നത് പുണ്യകർമ്മം: ഗവർണർ പി എസ് ശ്രീധരൻപിള്ള - ഡയറക്ടർ നിഷ സ്നേഹക്കൂട് അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, പഞ്ചായത്ത് മെമ്പർ നൈസിമോൾ, ഗാന്ധിഭവൻ വൈസ് ചെയർമാൻ അമൽ
News Desk23-Mar-2025എംഡിഎംഎയുമായി പിടിയിലായ യുവതിയുടെ ജനനേന്ദ്രിയത്തിൽ നിന്ന് വീണ്ടും എംഡിഎംഎ കണ്ടെത്തി - യുവതിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചാണ് എംഡിഎംഎ പുറത്തെടുത്തത്. ഇന്നലെ ഇവരിൽനിന്ന് 50 ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു. 2021ൽ എം.ഡി.എം.എ കടത്തിയ കുറ്റത്തിന് തൃക്കാക്കരയിൽ
News Desk22-Mar-2025വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട് - മലയാളിയായ ലക്ഷ്മി മിത്ര (21) ആണ് മരിച്ചത്. ബിസിഎ (ഏവിയേഷൻ) വിദ്യാർത്ഥിനിയായിരുന്നു ലക്ഷ്മി. ഉടന് തന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ
News Desk22-Mar-2025പൊന്നോലിൽ ജോയി ന്യൂയോർക്കിൽ നിര്യാതനായി - കുഴിക്കാലയിൽ പൊന്നോലിൽ പരേതനായ പാസ്റ്റർ കെ.വി.മാത്യുവിന്റെ മകനാണ്. തോന്ന്യാമല തെക്കേതിൽ
News Desk22-Mar-2025ടിപ്പറിനടിയിൽപ്പെട്ട് മരിച്ചു - പിന്നോട്ടെടുത്തപ്പോഴാണ് പിന്നിലുണ്ടായിരുന്ന സ്കൂട്ടറിൽ ഇടിച്ചത്. ഇടിയേറ്റുവീണ സക്കറിയയുടെ ഇടതുതുടയിലൂടെ പിൻചക്രം കയറിയിറങ്ങി.
News Desk22-Mar-2025കേന്ദ്ര വന്യജീവി സംരക്ഷണ നിയമ ഭേദഗതി ; കേരള കോൺഗ്രസ് എം ജില്ലാ മലയോര ജാഥ തുടങ്ങി - ജാഥാ ക്യാപ്റ്റൻ പാർട്ടി ജില്ലാ പ്രസിഡണ്ട് സജി അലക്സിന്,തോമസ് ചാഴികാടൻ പതാക കൈമാറി.സാംകുളപ്പള്ളി അധ്യക്ഷത വഹിച്ചു.ഉന്നതാധികാര സമിതി അംഗം റ്റി. ഒ ഏബ്രഹാം തോട്ടത്തിൽ, ചെറിയാൻ പോളച്ചിറക്കൽ, സംഘടനാ കാര്യ ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ, അഡ്വ മനോജ് മാത്യു,ജോർജ്ജ് ഏബ്രഹാം, ക്യാപ്റ്റൻ സി വി വർഗ്ഗീസ്, കുര്യൻ മടക്കൽ, ബിനു വർഗ്ഗീസ്
News Desk20-Mar-2025പോലീസ് തിരയുന്ന മലയാളി യു.എ.ഇ. സെൻട്രൽ ജയിലിൽ - യു.എ.ഇയിൽ നടത്തിയിട്ടുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പ്രവാസി മലയാളികളും സ്വദേശികളും തട്ടിപ്പിനിരയായിട്ടുണ്ട്. വയനാട്, ഇടുക്കി എന്നിവിടങ്ങളിൽ നിർമ്മാണത്തിലിരിക്കുന്ന വില്ലകൾ
News Desk20-Mar-2025പന്തളം കുരമ്പാലയിൽ പൂജ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്നും MDMA പിടികൂടി - അതേസമയം ഓപ്പറേഷന് ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്ഡ്രൈവിൽ മയക്കുമരുന്ന് വില്പ്പന നടത്തിയ 197 പേര് അറസ്റ്റിലായി. മയക്കുമരുന്ന്
News Desk20-Mar-2025നഴ്സിങ് കോളജിലെ റാഗിംഗിന് പിന്നാലെ കര്ശന നടപടികളിലേയ്ക്ക് ആരോഗ്യവകുപ്പ് - എല്ലാ കോളജുകളും ഒരു തനതായ ഒരു കര്മ്മ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കണം. സ്ക്വാഡുകളും രൂപീകരിച്ച് ഹോസ്റ്റലുകള്, ബസുകള്, കാന്റീനുകള്, ഗ്രൗണ്ടുകള്, ക്ലാസ് മുറികള്, വിദ്യാർഥികൾ ഒത്തുകൂടുന്ന സ്ഥലങ്ങള് എന്നിവിടങ്ങളില് സൂക്ഷമ പരിശോധന നടത്തണം. പ്രശ്നക്കാരായ വിദ്യാര്ഥികളെ കണ്ടെത്തി നടപടി എടുക്കണം. സിസിടിവി നിരീക്ഷണം ശ
News Desk20-Mar-2025സംസ്ഥാനത്ത് ഡെഡ് മണി വാഗ്ദാനം ചെയ്ത് തട്ടിപ്പ് - തൃശൂര് പെരിഞ്ഞനം സ്വദേശി ഹരി സ്വാമി, സഹോദരി ജിഷ, മാപ്രാണം സ്വദേശി പ്രസീത എന്നിവര്ക്കെതിരെയാണ് ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിരിക്കുന്നത്. 5,000 രൂപ മുടക്കിയാല്
News Desk19-Mar-2025അതിഥിത്തൊഴിലാളികളുടെ താമസ സ്ഥലത്ത് കഞ്ചാവ് ചെടി കണ്ടെത്തി - കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും തൃക്കൊടിത്താനം പോലീസും ചേര്ന്നാണ് പരിശോധന നടത്തിയത്. ജില്ലാ പോലീസ് മേധാവി ഷാഹുല്
News Desk19-Mar-2025തിരുനെൽവേലിയിൽ റിട്ട.എസ്ഐയെ വെട്ടിക്കൊന്നു !! - പുലർച്ചെ പള്ളിയിൽ നമസ്കരിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്. സാക്കിർ ഹുസൈൻ ഭരണസമിതി അംഗമായ പള്ളിയുടെ സ്ഥലത്തർക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണു സംഭവത്തിനു പിന്നില്ലെന്നാണ് പോലീസ് നിഗമനം.
News Desk19-Mar-2025