പാസ്റ്റർ രാജൻ ഈ ലോകത്തിൽ നിന്നും യാത്രയായി

ദീർഘനാളുകൾ വേങ്ങൂർ സെൻ്ററിൽ സുവിശേഷകനായി പ്രവർത്തിച്ചു ക്കൊണ്ടിരുന്ന പാസ്റ്റർ രാജൻ ഈ ലോകത്തിൽ നിന്നും യാത്രയായി. ശാരീരിക അസ്വസ്ഥതയെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിക്കുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.


ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങൾക്ക് NLBS ലെ 2023 ബാച്ചിൻ്റെ പുനരുത്ഥാന പ്രത്യശ അറിയിക്കുന്നു.

RELATED STORIES