യാത്ര കഴിഞ്ഞ് വീട്ടിലേക്ക് കയറ്റുന്നതിനിടയില്‍ കാറിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം
Reporter: News Desk
07-Aug-2023
കാര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും തീ പെട്ടെന്ന് ആളിപ്പടരുകയുമായിരുന്നു. ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുമ്പായി തീ ആളിപ്പടര്‍ന്നു. വീട്ടുകാര്‍ View More