സ്പീക്കര്‍ ഷംസീറിന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ ഹൈന്ദവ വിരോധമെന്ന് ആരോപിച്ച് എന്‍എസ്എസ്
Reporter: News Desk
02-Aug-2023
ഏതു സമുദായത്തിന്റെയും വിശ്വാസം ശാസ്ത്രത്തിന് മുകളിലാണെന്നും പ്രത്യേക സമുദായത്തില്‍ പെട്ട ആളുടെ പരാമര്‍ശത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ഷംസീറിന് സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും പറഞ്ഞു. ശബരിമല പ്രക്ഷോഭത്തിന് സമാനമായി എല്ലാ സമുദായങ്ങളെയും ഉള്‍പ്പെടുത്തി പരസ്യപ്രതിഷേധം നടത്തുമെന്നും പറഞ്ഞു. അതേസമയം ഷംസീര്‍ രാജി വെയ്ക്കണമെന്ന് സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടില്ല. പകരം പരസ്യമായി മാപ്പു പറഞ്ഞ് ഷംസീര്‍ പ്രശ്നത്തില്‍ നിന്നും തലയൂരണമെന്നും അല്ലെങ്കില്‍ സമാനതകള്‍ ഇല്ലാത്ത പ്ര View More