പത്തനംതിട്ട കുന്നന്താനം പാലയ്ക്കൽത്തകിടി സെൻ്റ് മേരീസ് ഗവൺമെൻ്റ് സ്കൂളിൽ ആരംഭിച്ചു
Reporter: News Desk
04-Aug-2023
ഭാഷയിലും ഗണിതത്തിലും അടിസ്ഥാന ശേഷിയിൽ പരിമിതിയുള്ള യു.പി. വിഭാഗം കുട്ടികളെ കണ്ടെത്തി അധിക പഠനസമയവും പിന്തുണയും നൽകി അവരെ മുൻനിരയിൽ എത്തിക്കാനുതകുന്ന കരുതൽ 2023 പദ്ധതി പത്തനംതിട്ട കുന്നന്താനം പാലയ്ക്കൽത്തകിടി സെൻ്റ് മേരീസ് ഗവൺമെൻ്റ് സ്കൂളിൽ ആരംഭിച്ചു View More