രാജ്കോട്ടിൽ മൂന്ന് അൽഖ്വയ്ദ പ്രവർത്തകരെ ഗുജറാത്ത് എടിഎസ് പിടികൂടി
Reporter: News Desk
01-Aug-2023
അറസ്റ്റിലായ അമൻ മാലിക്, അബ്ദുൾ ഷുക്കൂർ, സെയ്ഫ് നവാസ് എന്നിവർ പശ്ചിമ ബംഗാൾ സ്വദേശികളാണ്. രാജ്കോട്ടിലെ സോണി ബസാറിൽ ജോലി ചെയ്യുന്നതിനിടയിൽ അൽഖ്വയ്ദയുടെ ആശയങ്ങൾ അവർ സജീവമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. View More