ഹൈറേഞ്ചില്‍ ഭീതി പരത്തിക്കൊണ്ട് മണ്ണിടിച്ചില്‍ തുടരുന്നു
Reporter: News Desk
05-Jul-2022
ഏലപ്പാറ കോഴിക്കാനത്ത് ലയത്തിന് മുകളില്‍ മണ്ണിടിഞ്ഞ് വീണാണ് വീട്ടമ്മയ്ക്ക് ദാരുണ മരണം സംഭവിച്ചത്. കോഴിക്കാനം രണ്ടാം ഡിവിഷനില്‍ 13 മുറി ലയത്തില്‍ രാജുവിന്റെ ഭാര്യ ഭാഗ്യം(പുഷ്പ- 50) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. അടുക്കളയില്‍ ജോലിയില്‍ ഏര്‍പ്പെടുന്നതിനിടെ View More