മാർക്ക് ലിസ്റ്റുകളിൽ തോറ്റു എന്ന വാക്ക് ഒഴിവാക്കി സി.ബി.എസ്.ഇ
Reporter: News Desk
04-Jul-2022
സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാജ്യത്തെ മിക്ക വിദ്യാഭ്യാസ ബോർഡുകളും ഫലം പ്രഖ്യാപിച്ചിട്ടും സിബിഎസ്ഇ ഫലപ്രഖ്യാപനം വൈകുന്നത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇത് തുടർപഠനം നടത്തുന്ന View More