പുക പരിശോധനാ കേന്ദ്രത്തിന്റെ പരിഷ്ക്കരണ നടപടികളില് വലഞ്ഞ് വാഹന ഉടമകള് !! വല്ലാത്ത ദുരിതം തന്നെ
Reporter: News Desk
06-Aug-2024
പരിശോധനയില് പരാജയപ്പെടുന്നതിലേറെയും അഞ്ചു വര്ഷത്തിനു മേല് പഴക്കമുള്ള വാഹനങ്ങളാണ്. പുക സര്ട്ടിഫിക്കറ്റില്ലാതെ പിടിക്കപ്പെട്ടാല് 1,500 രൂപ പിഴയുമടക്കണം. എയര്ഫില്ട്ടര്, സ്പാര്ക്ക് പ്ലഗ് എന്നിവ കൃത്യമായ ഇടവേളകളില് മാറാതിരിക്കുമ്പോഴും കാര്ബുറേറ്റർ അടയുന്പോഴും മലിനീകരണത്തോത് കൂടും. View More