സന്ദീപ് വാര്യര്‍; ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു; സ്വീകരിച്ച് നേതാക്കള്‍
Reporter: News Desk 16-Nov-20241,395

ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേർന്നു. കെപിസിസി വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും ചേർന്ന് പ്രഖ്യാപിച്ചത്.
കെപിസിസി നേതൃത്വത്തിന്റെ വാർത്താസമ്മേളനം നടക്കുന്നതിനിടെയാണു മുദ്രാവാക്യം വിളികളുടെ അകമ്ബടിയോടെ സന്ദീപ് വേദിയിലേക്ക് എത്തിയത്. നേതാക്കള്‍ കൈ കൊടുത്തും ഷാള്‍ അണിയിച്ചും ആലിംഗനം ചെയ്തും സ്വീകരിച്ചു.പാലക്കാട് തിരഞ്ഞെടുപ്പിന്റെ അന്തിമഘട്ടത്തിലേക്ക് അടുക്കവെയാണ് അപ്രതീക്ഷിതമായ ട്വിസ്റ്റ് ഉണ്ടായിരിക്കുന്നത്. രണ്ടാഴ്ചയോളം നീണ്ടു നിന്ന ചർച്ചയ്ക്ക് ഒടുവില്‍ എഐസിസിയും ഇന്നലെ രാത്രി അനുമതി നല്‍കിയതോടെയാണ് ഇന്ന് പ്രഖ്യാപനത്തിലേക്ക് എത്തിയത്.
ഉപതെരഞ്ഞെടുപ്പിൻറെ നിർണ്ണായകഘട്ടത്തില്‍ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച സന്ദീപ് വാര്യർ കടുത്ത പ്രതിസന്ധിയാണ് ബിജെപിക്കുണ്ടാക്കിയത്. പാലക്കാട് സീറ്റ് നിഷേധിച്ചതിനൊപ്പം പാര്‍ട്ടിയില്‍ നിന്നും നേരിടുന്ന അവഗണനയാണ് സന്ദീപിനെ കൂടുതല്‍ ചൊടിപ്പിച്ചത്. നേരത്തെ ചിലപരാതികളുടെ പേരില്‍ സന്ദീപിനെ വക്താവ് സ്ഥാനത്തുനിന്നടക്കം ചുമതലകളില്‍ നിന്ന് മാറ്റിയിരുന്നു. പിന്നീട് ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കെ. സുരേന്ദ്രൻ തന്നെയാണ് സന്ദീപിനെ തിരികെ നേതൃനിരയിലേക്കെത്തിക്കാൻ മുൻകയ്യെടുത്തത്.
നേരത്തെ ബിജെപിയുമായി ഇടഞ്ഞ സന്ദീപ് സിപിഎമ്മുമായും സിപിഐയുമായുമടക്കം ചര്‍ച്ച നടത്തിയിരുന്നു.
RELATED STORIES
വിവാദങ്ങൾക്കിടെ എഡിജിപി എം.ആർ. അജിത് കുമാറിന് വിശിഷ്ട സേവാ മെഡലിന് ശുപാർശ - ഡിജിപിയുടെ ശിപാർശ സർക്കാരിന് നൽകിയിട്ടുണ്ട്. ഇത് ശിപാർശയിൽ സൂചിപ്പിച്ചിരുന്നു. നേരത്തെ പി വിജയനെതിരെ വ്യാജ മൊഴി നൽകിയതിന് എഡിജിപി എംആർ അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപിയുടെ ശിപാർശ ഉണ്ടായിരുന്നു. സ്വർണ്ണ കടത്തിൽ പി വിജയന്
News Desk21-Apr-2025ഒമ്പതരക്കിലോ കഞ്ചാവുമായി യുവതിയുൾപ്പടെ രണ്ട് പേർ പിടിയിൽ - ഒമ്പതരക്കിലോ കഞ്ചാവുമായി യുവതിയുൾപ്പടെ രണ്ട് പേർ അങ്കമാലിയിൽ പൊലീസിന്റെ പിടിയിലായി. ഒഡീഷ സ്വദേശികളായ റിങ്കു ദിഗൽ (25), ശാലിനി (22) എന്നിവരാണ് പിടിയിലായത്. സ്ഥിരം കുറ്റവാളികളാണെന്നും കഞ്ചാവ് സ്ഥിരം കടത്തുന്നവരാണിവരെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്.
News Desk21-Apr-2025തടവുകാർക്കായി ജയിലുകളിൽ 'സെക്സ് റൂം', പങ്കാളികളുമായി രണ്ട് മണിക്കൂർ കഴിയാം; പുതിയ തീരുമാനത്തിന് പിന്നിൽ - തടവുകാർക്ക് അവരുടെ പങ്കാളികളുമായി സ്വകാര്യ കൂടിക്കാഴ്ച നടത്താനുള്ള അവകാശമുണ്ടെന്ന് കോടതി ഉത്തരവിൽ പറയുന്നു. നേരത്തെ തടവുകാർ തങ്ങളുടെ പങ്കാളികളുമായി കൂടിക്കാഴ്ച നടത്തുമ്പോൾ ജയിൽ ഗാർഡ് സമീപത്ത് നിരീക്ഷിക്കാൻ ഉണ്ടാകുമായിരുന്നു. യൂറോപ്യൻ രാജ്യങ്ങളിലെ പല ജയിലുകളിലും ഇത്തരം
News Desk20-Apr-2025ഭൂമിയിലുള്ള ഒരൊറ്റ കുഞ്ഞും രക്ഷപ്പെടില്ല, ലോകാവസാന സമയം മനസിലാക്കി ഗവേഷകർ - കാലങ്ങൾക്കകം സൂര്യൻ വളരുകയും ഒരു നക്ഷത്ര ഭീമനായി അത് മാറുകയും ചെയ്യും. വലുപ്പം കൂടുംതോറും സൂര്യൻ താപോർജ്ജം കൂടുതൽ പുറത്തുവിടും. ഇത് ഭൂമിയിലെ അന്തരീക്ഷ താപനില സഹിക്കാവുന്നതിലും അധികമാക്കും. നൂറ് കോടി ഇരുപത്തൊന്നാം വർഷത്തിലാകും ഇപ്പോഴത്തെ
News Desk20-Apr-2025ദില്ലിയിൽ കെട്ടിടം തകർന്ന് വീണ് അപകടത്തിൽ നാല് മരണം - ഇന്ന് പുലർച്ചയോടെയാണ് കെട്ടിടം തകർന്ന് വീണത്. തകർന്ന് വീണതിന്റെ കാരണം വ്യക്തമല്ല. ദില്ലിയിലെ മുസ്തഫബാദിലാണ് കെട്ടിടം തകർന്ന് വീണ് അപകടം ഉണ്ടായത്. നിരവധി കുടുംബങ്ങൾ താമസിക്കുന്ന കെട്ടിടമാണ് തകർന്ന് വീണത്.
News Desk19-Apr-2025മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ വാഹന പരിശോധനയ്ക്കിടെ മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്ത് വാഹന ഉടമകള്‍ക്ക് പിഴ ആവശ്യപ്പെട്ട് നോട്ടീസ് അയക്കുന്നത് ഒഴിവാക്കും - രേഖകള്‍ പരിശോധിക്കാം എന്നതിനപ്പുറത്തേക്ക് മൊബൈല്‍ ഫോണില്‍ ചിത്രമെടുത്ത് നിയമലംഘനം കണ്ടെത്തിയാല്‍ വാഹന ഉടമകള്‍ക്ക് നോട്ടീസ് അയക്കാന്‍ സാധിക്കില്ലെന്നിരിക്കെയാണ് സംസ്ഥാനത്ത് ഗുരുതര ചട്ടലംഘനം നടക്കുന്നതെന്നും പി എം ഷാജി ചൂണ്ടികാട്ടി.
News Desk19-Apr-2025അബ്കാരി കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പത്തനംതിട്ട സ്വദേശിയായ പ്രതിയെ ബംഗളുരുവില്‍ നിന്നും പിടികൂടി - ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പ്രതിയെ കണ്ടെത്തുന്നതിലേക്ക് റാന്നി ഡിവൈ.എസ്.പി ആര്. ജയരാജിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. പ്രതി വിദേശത്താണെന്ന് കണ്ടെത്തിയ
News Desk19-Apr-2025എസ് ഐയെ കാണാനില്ലെന്ന് പരാതി - പത്തനംതിട്ട സ്വദേശിയാണ് അനീഷ്. ബുധൻ, വ്യാഴം ദിവസങ്ങളിൽ ഇദ്ദേഹം അവധിയിലായിരുന്നു. ഇന്നലെ വെസ്റ്റ് സ്റ്റേഷനിൽ ജോലിക്ക് എത്തിയിരുന്നു. ഇതിന് ശേഷമാണ് കാണാതായത്.
News Desk19-Apr-2025നല്ലവനായ ഉണ്ണി, തിരുവനന്തപുരം കമലേശ്വരത്ത് വീട്ടില്‍ കഞ്ചാവ് നട്ടുവളര്‍ത്തിയ അക്കൗണ്ട്സ് ജനറല്‍ ഓഫീസ് ഉദ്യോഗസ്ഥന് പിടിയില്‍ - അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസറും രാജസ്ഥാൻ സ്വദേശിയുമായ ജതിനാണ് പിടിയിലായത്. വാടക വീടിന്റെ ടെറസിൽ ആയിരുന്നു കഞ്ചാവ് കൃഷി. ഇയാളുടെ കൂടെ താമസിക്കുന്നവരും എജി ഉദ്യോഗസ്ഥരാണെന്ന് പൊലീസ് അറിയിച്ചു. മൂന്ന് പേരാണ് ഈ വീട്ടില്‍ താമസിക്കുന്നത്.
News Desk18-Apr-2025വിഗ്രഹത്തിൽ ചാർത്താൻ ഏൽപ്പിച്ച തിരുവാഭരണങ്ങൾ മോഷ്ടിച്ച് മുങ്ങിയ കീഴ്ശാന്തി പിടിയിൽ - വിശേഷ ദിവസങ്ങളിലാണ് വിഗ്രഹത്തിൽ തിരുവാഭരണം ചാർത്താറുള്ളത്. മേൽശാന്തി അവധിയായതിനാൽ വിഷുവിന്റെ തലേദിവസം ആറ് മണിയോടെ വിഗ്രഹത്തിൽ ചാർത്താനുള്ള ആഭരണങ്ങൾ ക്ഷേത്രം ഭാരവാഹികൾ കീഴ്ശാന്തിയായ രാമചന്ദ്രൻ പോറ്റിയെ ഏൽപ്പിച്ചു. രണ്ട് നെക്ലേസ്, കിരീടം, വലിയ മാല അടങ്ങിയ ആഭരണങ്ങളാണ് നഷ്ടമായത്.
News Desk18-Apr-2025പ്രായം കുറഞ്ഞ കോടീശ്വരനായി നാരായണമൂര്‍ത്തിയുടെ കൊച്ചുമകന് - രോഹൻ മൂർത്തിയുടെയും അപർണ കൃഷ്ണൻ്റെയും മകനാണ് ഏകാഗ്ര. ഇന്‍ഫോസിസിന്റെ 15 ലക്ഷം ഓഹരികളാണ് ഏകാഗ്രയുടേതായുള്ളത്. അതായത് 0.04ശതമാനം ഓഹരികള്‍.
News Desk18-Apr-2025ഓൺലൈൻ എഡ്യൂക്കേഷൻ്റെയും വർക്ക് ഫ്രം ഹോമിൻ്റെയും മറവിൽ സംസ്ഥാനത്ത് ഇവോക്ക എഡ്യൂടെക് നടത്തിയത് കോടികളുടെ തട്ടിപ്പ് - ഒരു വർഷമായി പ്രവർത്തിക്കുന്ന കമ്പനിയാണ്. തിരുവനന്തപുരം ടെക്നോപാർക്കിലാണ് സ്ഥിതി ചെയ്യുന്നതെന്ന് എല്ലാവരെയും ധരിപ്പിച്ചു. വർക്ക് ഫ്രം ഹോം ജോലി ചെയ്തവരെയും ഇടനിലക്കാരായി നിന്നവരെയും പറ്റിച്ച് വൻ തുകകൾ നിക്ഷേപമായി വാങ്ങി.
News Desk18-Apr-2025ആഗോളതലത്തില്‍ പരീക്ഷണങ്ങള്‍ തുടരവെ അമിത വണ്ണത്തിനും ടൈപ്പ് ടു പ്രമേഹത്തിനും ഗുളികയുമായി യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി - അമിത വണ്ണത്താലും ടൈപ്പ് ടു പ്രമേഹത്താലും ദുരിതം അനുഭവിക്കുന്ന രോഗികള്‍ക്ക് പുതിയ ചികിത്സ രീതി വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. വില്‍പ്പനയ്ക്ക് തടസ്സമാകാന്‍ സാധ്യതയുള്ള ആശങ്കകള്‍ ദൂരീകരിക്കുമെന്ന് കമ്പനി ഇതോടകം വ്യക്തമാ
News Desk18-Apr-2025രാജസ്ഥാനില്‍ ഓപ്പറേഷന് തിയേറ്ററിന് പുറത്ത് മകനെ കാത്തിരുന്ന പിതാവിനെ ശസ്ത്രക്രിയ ചെയ്തതായി പരാതി - പിന്നീടാണ് അബദ്ധം മനസ്സിലായത്. തുടര്‍ന്ന് ജഗദീഷിന്റെ കൈയിലുണ്ടാക്കിയ മുറിവ് കെട്ടിവച്ച് പറഞ്ഞയയ്ക്കുകയും ചെയ്തു. നേരത്തെ പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്നു ജഗദീഷ്. കൈകള്‍ക്ക് സ്വാധീനം കുറവാണ്. സംസാരിക്കാനും ബുദ്ധിമുട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ ശേഷം പിതാവിന്റെ കൈയില്‍ മുറിവ് കെ
News Desk18-Apr-2025മലയാള സിനിമയില്‍ ലഹരി ഉപയോഗിക്കുന്ന നാല് മുന്‍നിര നായക നടന്മാരുടെ എല്ലും പല്ലും പൊടിഞ്ഞ് മരിക്കാറായെന്ന് സംവിധായകന് ശാന്തിവിള ദിനേശ് - ”ഈ പ്രശ്നത്തില്‍ നഷ്ടം വരുന്നത് വിന്‍സിയ്ക്ക് മാത്രമായിരിക്കും. ഇനി വലിയും കുടിയുമുളളവന്‍ സെറ്റിലേക്ക് വിന്‍സിയെ വിളിക്കില്ല. വായില്‍ നിന്ന് വെളളപ്പൊടി വീണെന്നും പറഞ്ഞ് അയാള്‍ക്കെതിരെ കേസ് എടുക്കാന്‍ പറ്റില്ല. അത് ഗ്ലൂക്കോസ് തിന്നിട്ട് ചുമ വന്നപ്പോള്‍ ചുമച്ചതാണെങ്കിലോ? ഇന്നലെ ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടി.
News Desk18-Apr-2025ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളില്‍ മാറ്റം - വൈഭവ് സക്സേനയോട് ഉടനടി പുതിയ ചുമതലയേറ്റെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.വൈഭവ് സക്സേനയെ അഞ്ച് വര്‍ഷത്തേക്ക് ഡെപ്യുട്ടേഷന് വ്യവസ്ഥയിലാണ് എന്‍ഐഎയില്‍ നിയമിച്ചത്.
News Desk18-Apr-2025ഇന്ത്യയിലെ ആന്ജിയോപ്ലാസ്റ്റിയുടെ പിതാവ് എന്ന് വിളിക്കപ്പെടുന്ന പ്രശസ്ത ഇന്ത്യന്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് മാത്യു സാമുവല്‍ കളരിക്കല്‍ അന്തരിച്ചു - 1974 ല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ് ബിരുദം നേടിയ അദ്ദേഹം ചെന്നൈയിലെ സ്റ്റാന്‍ലി കോളേജില്‍ നിന്നും എംഡിയും മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്നും ഡിഎമ്മും നേടി. അതിന് ശേഷം അമേരിക്കയിലേക്ക്
News Desk18-Apr-2025ഭാരത പ്രാർത്ഥന യാത്ര - ഗ്രേസ് കൺവെൻഷൻ സെന്റർ പുന്നമൂട്, മാവേലിക്കര വച്ച് നടത്തപെടുന്നു.
News Desk18-Apr-2025സിനിമ-സീരിയൽ താരം വിഷ്ണു പ്രസാദ് കരൾ രോഗത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ടുകൾ - വിഷ്ണുപ്രസാദിന്റെ കുടുംബത്തിന്റെ സമ്മതത്തോടെ ‘ആത്മ’യിലെ അംഗങ്ങളിൽ നിന്ന് കുറച്ചു കൂടി തുക സമാഹരിക്കാൻ ഒരുങ്ങുകയാണെന്ന് നടൻ കിഷോർ സത്യയും ആത്മയുടെ വൈസ് പ്രസിഡന്റ് മോഹൻ അയിരൂരും പറഞ്ഞു.
News Desk16-Apr-2025സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും 5000 കോടി രൂപ വിപണി മൂല്യം ഉള്ള വസ്തുവകകള്‍ കൈക്കലാക്കി എന്ന് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡിയുടെ കുറ്റപത്രം - നാഷണല്‍ ഹെറാള്‍ഡിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ഏറ്റെടുക്കാനുള്ള ക്രിമിനല്‍ ഗൂഢാലോചന സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പടെയുള്ളവര്‍ നടത്തിയെന്ന് ഇഡി ആരോപിക്കുന്നു. സോണിയ ഗാന്ധിക്കും, രാഹുല്‍ ഗാന്ധിക്കും 76 ശതമാനം ഓഹരി പങ്കാളിത്തമുള്ള യങ് ഇന്ത്യ എന്ന കമ്പനി അസോ
News Desk16-Apr-2025