ആക്രിസാധനങ്ങള് ഇറക്കുന്നതിടയില് സ്ഫോടനം: കശ്മീരില് നാല് പേര് കൊല്ലപ്പെട്ടു
Reporter: News Desk
30-Jul-2024
സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് വര്ഷമായി ഈ മേഖലയില് യാതൊരു തരത്തിലുള്ള ആക്രമണങ്ങളും റിപ്പോര്ട്ട് ചെയ്തിട്ടുണ്ടായിരുന്നില്ല. അന്തരിച്ച കശ്മീര് വിഘടനവാദി നേതാവ് സയ്യിദ് അലി ഗീലാനിയുടെ രാഷ്ട്രീയ ശക്തികേന്ദ്രം കൂടിയായിരുന്നു ഈ പ്രദേശം. View More