തിരുവനന്തപുരത്ത് രണ്ടര വയസ്സുകാരിയെ ഷൂ റാക്കിൻ്റെ കമ്പിയൂരി അങ്കണവാടി ടീച്ചർ അടിച്ചെന്ന് പരാതി
Reporter: News Desk
11-Jan-2025
കുട്ടിയുടെ കൈയ്യിൽ അടിയേറ്റ പാടുണ്ട്. സാരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്കണവാടിയിൽ കുഞ്ഞുങ്ങളെ തല്ലുന്നത് സ്ഥിരമാണെന്നും രക്ഷിതാക്കൾ ആരോപിക്കുന്നുണ്ട് View More