ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം പടയപ്പ വീണ്ടും ജനവാസമേഖലയില്
Reporter: News Desk 03-Nov-2024316
Share:
മറയൂരിന് സമീപമുള്ള തലയാര് മേഖലയിലാണ് പടയപ്പ എന്ന കാട്ടാന വീണ്ടും എത്തിയത്. തലയാറില് തോട്ടം തൊഴിലാളികള് താമസിക്കുന്ന ലയങ്ങളില് കയറിയിറങ്ങി രാത്രി മുഴുവനും ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഓട്ടോറിക്ഷ തകര്ക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ തലയാറിലെ തോട്ടം തൊഴിലാളികള്ക്ക് ഉറക്കമില്ലാത്ത രാത്രികൾ ആയിരിക്കുകയാണ്.
മൂന്നാര്, മാട്ടുപ്പെട്ടി മേഖലയിലാണ് പടയപ്പയെ കൂടുതലും കണ്ടുവന്നിരുന്നത്. ഇതിനിടയിലാണ് പടയപ്പ വീണ്ടും തലയാര് തോട്ടം മേഖലയിലെത്തുകയും മണിക്കൂറുകളോളം തൊഴിലാളികള് താമസിക്കുന്ന ലയങ്ങളില് ഇറങ്ങി നടക്കുകയും ഓട്ടോറിക്ഷ തകര്ക്കുകയും ചെയ്തിരിക്കുന്നത്. പകല് സമയത്ത് തേയിലത്തോട്ടത്തിലേയ്ക്ക് ജോലിയ്ക്ക് പോകാന് പോലും ഭയപ്പെടേണ്ട സാഹചര്യമാണെന്ന് തോട്ടം തൊഴിലാളികള് പറയുന്നു.
RELATED STORIES
പാസ്റ്റർ വി.എ വർഗീസ് നിര്യാതനായി - ഭാര്യ. ഷൈനി, ഷിനു (എബ്രഹാം വർഗീസ്), ഷീന എന്നിവർ മക്കളും ലൂയി ചിക്കാഗോ, ജോജി, മാത്യു വർഗീസ് എന്നിവർ മരുമക്കളുമാണ്. ഗ്രഗറി , കെസിയ, റേച്ചൽ, ഹാന്നാ, ജെസീക്ക,സാറ, ജെസയാ, എലിസബെത് എന്നിവരാണ് കൊച്ചുമക്കൾ. കോട്ടയം പയ്യപ്പാടി ചേരാൻപേരിൽ കുടുംബാംഗമാണ്.
News Desk03-Dec-2024പെരുമ്പാവൂര് മുക്കണഞ്ചേരി ഇവാ. എം. ഒ. പൗലോസ് (80) നിര്യാതനായി - പാസ്റ്റര് ജോസ് പോളിന്റെ ഒന്നാംമൈലിലുള്ള ഭവനത്തില് എത്തിക്കുകയും തുടര്ന്ന് 9ന് ഹെബ്രോന് സഭാഹാളിലെ പൊതുദര്ശനവും ശുശ്രൂഷകള്ക്കും ശേഷം സംസ്കാരം വൈകിട്ട് 3 ന് പോഞ്ഞാശ്ശേരിയിലുള്ള സെമിത്തേരിയില് സംസ്കരിക്കും. ആദ്യകാല പെന്തക്കോസ്ത് വിശ്വാസികളില്
News Desk03-Dec-2024സ്റ്റെഫിൻ കെ. ജോസിന് അഭിനന്ദനങ്ങൾ - എ.ജി മലയാളം ഡിസ്ട്രിക്റ്റ് സി.എ താലന്ത് പരിശോധനയിൽ സബ് ജൂനിയർ വിഭാഗത്തിൽ പെൻസിൽ ഡ്രായിംഗിൽ ഒന്നാം സമ്മാനം നേടിയ സ്റ്റെഫിൻ കെ ജോസിനു അഭിനന്ദനങ്ങൾ
News Desk02-Dec-2024ചായലോട് കിളിനിലത്ത് വൈ .ജി ജോൺ (82) നിര്യാതനായി - മക്കൾ: അനിൽ ജോൺ (ഡൽഹി ) അനീഷ് ജോൺ (ദുബായ്); മരുമക്കൾ: ഗ്ലോറി അനിൽ, ലിസാ അനീഷ്.
News Desk02-Dec-2024ജിജി പത്തിപറമ്പിൽ ഡാളസിൽ നിര്യാതനായി - മേപ്രോൽ പനച്ചയിൽ കുടുംബാഗം പൊന്നമ്മ തോമസാണ് മാതാവ്. സഹോദരങ്ങൾ: ജോജി (UK), സ്റ്റീഫൻ (ദുബായ്), റിജോ (USA).
News Desk01-Dec-2024ശാരോൻ കൺവൻഷന് അനുഗ്രഹ സമാപ്തി - മഹാസമ്മേളനങ്ങളിൽ സംബന്ധിച്ച ജനത്തിന് ആത്മതപനത്തിനും ആത്മനിറവിനും ഇടയാക്കി സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 മണിക്ക് ഓഫീസ് സെക്രട്ടറി ബ്രദർ റ്റി ഒ പൊടികുഞ്ഞ്, എം പി ജോസഫ്, ഷാജി പാപ്പച്ചൻ, സാം ദാനീയേൽ എന്നിവരുടെ പ്രാർത്ഥനയോടെ ആരംഭിച്ച സഭാ യോഗത്തിൽ മാനേജിംഗ്
News Desk01-Dec-2024താമസസ്ഥലത്ത് പാചകവാതകം ചോർന്ന് തീപിടിച്ചുണ്ടായ അപകടത്തിൽ മലയാളി മരിച്ചു - പൊട്ടിത്തെറിയോടൊപ്പം പരന്ന പുക ശ്വസിച്ച് അബോധാവസ്ഥയിലായ അസീസിനെ ഗുരുതരാവസ്ഥയിൽ ദമാം സെൻട്രൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നെങ്കിലും നില വഷളായി മരണത്തിന് കീഴടങ്ങുകയായിരുന്നു.
News Desk01-Dec-2024വിദേശത്ത് ജോലി വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ പ്രതി പിടിയിൽ - വയനാട് സ്വദേശിയിൽനിന്ന് 2,56,900 രൂപയും താമരക്കുളം സ്വദേശിയിൽനിന്ന് 1,50,000 രൂപയാണ് പ്രതി തട്ടിയത്. കായംകുളം മുരിക്കുംമൂട്ടിൽ ഇൻഷാ ട്രാവൽസ് എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ പൊലീസ് റെയ്ഡ് നട
News Desk01-Dec-2024കേരള കോണ്ഗ്രസ് മാണി ഗ്രൂപ്പ് യുഡിഎഫിലേക്കെന്ന വാര്ത്തകള് നിഷേധിച്ച് ജോസ് കെ മാണി - യുഡിഎഫിനെ സഹായിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് വാര്ത്തകളെന്നും ജോസ് കെ മാണി വ്യക്തമാക്കി. കേരള കോണ്ഗ്രസ് എമ്മിന്റെ യുഡിഎഫ് മുന്നണി പ്രവേശന ചര്ച്ചകള് സജീവമാണെന്ന വാര്ത്തകള് വന്നതിനോട് പ്രതികരിക്കുകയായിരുന്നു ജോസ് കെ മാണി.
News Desk01-Dec-2024ഫിൻജാൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈ - ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ലാന്ഡ് ചെയ്യാന് ശ്രമിക്കുന്നതിനിടെ കാറ്റിന്റെ ശക്തിയില് വിമാനം ഇടത്തോട്ട് ചെരിയുകയായിരുന്നു. ലാന്ഡ് ചെയ്യാന് സാധിക്കില്ലെന്ന് മനസിലാക്കിയ പൈലറ്റിന്റെ സമയോചിത ഇടപെടലാണ് വന് അപകടം ഒഴിവാക്കിയത്. കാറ്റില് അകപ്പെട്ടതോടെ പൈലറ്റ് ലാന്ഡ് ചെയ്യുന്നതിന് പകരം വിമാനം മുകളിലേക്ക് ഉയര്ത്തുകയായിരുന്നു. ഏവിയേഷന് വാര്ത്തകളും
News Desk01-Dec-2024തിരുവല്ല സിപിഎമ്മിലെ വിഭാഗീയതയിൽ കടുത്ത നടപടി - തിരുവല്ലയിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും പരിഹരിച്ചുവെന്നും ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവും പ്രതികരിച്ചു.
News Desk01-Dec-2024കനത്ത മഴ കാരണം ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് കുറഞ്ഞു - ശബരിമലയിൽ ഇടവിട്ട് കനത്ത മഴ പെയ്യുന്നുണ്ട്. സന്നിധാനത്ത് പുലർച്ചെ 3ന് നട തുറന്നപ്പോൾ വലിയ നടപ്പന്തൽ തിങ്ങി നിറഞ്ഞ് തീർഥാടകരായിരുന്നു. 5 മണിയായപ്പോഴേക്കും
News Desk01-Dec-2024സെക്രട്ടറിയേറ്റിലെ ഹാജര് പുസ്തകം ഒഴിവാക്കി സര്ക്കാര് ഉത്തരവ് - സെക്രട്ടേറിയറ്റിലെ ബയോമെട്രിക് ഹാജര് സംവിധാനം 2010 മുതല് സജീവമായിരുന്നു. ശേഷം 2018 ലാണ് സ്പാര്ക്ക് സോഫ്റ്റ്വെയറുമായി ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം സംയോജിപ്പിക്കാന് തീരുമാനമായത്. നിലവില് സ്പാര്ക്ക് ബന്ധിത ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം പൂര്ണ്ണമായും നടപ്പിലാക്കിയ സാഹചര്യത്തിലാണ് സെക്രട്ടറിയേറ്റില് ഹാജര് പുസ്തകം ഒഴിവാക്കിയുള്ള സര്ക്കാര് ഉത്തരവ്
News Desk30-Nov-2024കരുനാഗപ്പള്ളി സിപിഐഎം ഏരിയാ കമ്മിറ്റിയെ പിരിച്ചുവിട്ട് സംസ്ഥാന നേതൃത്വം - നടുറോഡിലെ കയ്യാങ്കളിയും തർക്കവും വരെയെത്തിയ കൊല്ലം കുലശേഖരപുരത്തെ വിഭാഗീയതയെത്തുടർന്ന്, കരുനാഗപ്പള്ളി സിപിഐഎം ഏരിയാ കമ്മിറ്റിയെ പിരിച്ചുവിട്ട് സംസ്ഥാന നേതൃത്വം
News Desk30-Nov-2024കേരള കലാമണ്ഡലത്തിൽ കൂട്ട പിരിച്ചുവിടൽ - അധ്യാപകർ മുതൽ സുരക്ഷാ ഉദ്യോഗസ്ഥർ വരെയുള്ള 120 താത്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഡിസംബർ ഒന്ന് മുതൽ ഒരു ജീവനക്കാരനും ജോലിക്ക് വരേണ്ടതില്ലെന്ന് വ്യക്തമാക്കിയാണ് കേരള കലാമണ്ഡലം വൈസ് ചാൻസലർ പിരിച്ചുവിടൽ
News Desk30-Nov-2024വിവാഹാഭ്യര്ഥന നിരസിച്ചതിന് പെണ്കുട്ടിയുടെ പിതാവിനെ യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി - ബിജുവിന്റെ വീട്ടിലെത്തിയ രാജീവ് മകളെ വിവാഹം കഴിച്ച് നല്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബിജു ഇതിന് തയാറായില്ല. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതര്ക്കത്തിൽ ഏർപ്പെടുകയായിരുന്നു. മകള്ക്ക് പ്രായപൂര്ത്തി ആയിട്ടില്ലെന്നും അതുകൊണ്ടുതന്നെ
News Desk30-Nov-2024പൂജയുടെ മറവിൽ സ്വർണ്ണം തട്ടിയെടുത്ത കേസിൽ പൂജാരി റിമാൻ്റിൽ - നായരമ്പലം നെടുങ്ങാട്ടുള്ള ഗൃഹനാഥന്റെ മദ്യപാനവും, കുടുംബത്തിൻ്റെ പ്രേതബാധയും മാറ്റാമെന്ന വ്യാജേന വീട്ടിലെത്തി പൂജകൾ നടത്തി പതിനൊന്നര പവൻ സ്വർണ്ണാഭരണങ്ങളുമായി ഇയാൾ സ്ഥലം
News Desk30-Nov-2024യുഎസിലേക്ക് തിരികെ എത്തണമെന്ന് വിദേശ വിദ്യാര്ഥികളോട് സര്വകലാശാലകള് - ഡൊണാള്ഡ് ട്രംപ് അധികാരം ഏല്ക്കുന്നതിന് മുമ്പ് യുഎസിലേക്ക് തിരികെ എത്തണമെന്ന് വിദേശ വിദ്യാര്ഥികളോട് സര്വകലാശാലകള്
News Desk30-Nov-2024പാസ്റ്റർ ബേബി കടമ്പനാടിന്റെ സംസ്ക്കാര ശുശ്രൂക്ഷ 2024 ഡിസംബർ 2 രാവിലെ 8 മണിക്ക് ആരംഭിക്കും - ഡിസംബർ 2 തിങ്കളാഴ്ച നടക്കും. ഐപിസി ഹെബ്രോൺ പനന്തോപ്പ് സഭയുടെ നേതൃത്വത്തിൽ രാവിലെ 8 മുതൽ 12.30 വരെ കടമ്പനാട് ഭവനത്തിൽ നടക്കുന്ന
News Desk30-Nov-2024ആലപ്പുഴ മൗലാപറമ്പില് ജോൺ എബ്രു (പാപ്പച്ചൻ -83) നിര്യാതനായി - സംസ്കാരം നവം.30 ന് ശനിയാഴ്ച വൈകുന്നേരം 4.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കളർകോട് പെന്തെക്കോസ്ത് സെമിത്തേരിയില്.ആലപ്പുഴ ചര്ച്ച് ഓഫ് ഗോഡ് സഭാംഗമാണ്.
News Desk29-Nov-2024