കുർബാന തർക്കം സമവായത്തിലേക്ക് ; നാളെ സിനഡ് നിർദേശ പ്രകാരം ഏകീകൃത കുർബാന അർപ്പിക്കുമെന്നു അൽമായ മുന്നേറ്റ സമിതി
Reporter: News Desk
02-Jul-2024
ഞായറാഴ്ചകളിലും വിശേഷ ദിവസങ്ങളിലും ഒരു കുർബാന ഏകീകൃത കുർബാന നടത്താനും തീരുമാനമായി. പ്രധിഷേധം ഉയർന്നാൽ വീണ്ടും ചർച്ചകൾ നടത്തി കുർബാന അർപ്പിക്കുമെന്നു അൽമായ മുന്നേറ്റ സമിതി ഭാരവാഹികൾ പറഞ്ഞു. മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലുമായി ചർച്ച നടത്തി. വിമതർക്ക് അന്ത്യശാസനം നൽകിക്കൊണ്ടുള്ള മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന്റെ വീഡിയോ സന്ദേശത്തിനെതിരെ അലമായ മുന്നേറ്റ സമിതി രംഗത്തെത്തിയിരുന്നു.
View More