വർഗീസ് ജോൺ (51) കുവൈറ്റിൽ നിര്യാതനായി

കുവൈറ്റ്‌  : മലബാർ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭാംഗം വർഗീസ് ജോൺ (51) നിര്യാതനായി. ചില ദിവസങ്ങൾക്ക് മുൻപ് ജോലി സ്ഥലത്ത് വച്ച് രക്ത സമ്മർദ്ദം കൂടി തലച്ചോറിലേക്ക് രക്ത സ്രാവം ഉണ്ടാവുകയും തുടർന്ന് കുവൈറ്റിലെ ഫർവാനിയ ഹോസ്പിറ്റലിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലുമായിരുന്നു. സെപ്റ്റംബർ 14 നാണ് മരണം സംഭവിച്ചത്.

RELATED STORIES