താരസംഘടന എ.എം.എം.എ പിളർപ്പിലേക്ക്
Reporter: News Desk 12-Sep-2024551
Share:
ഇരുപതോളം അംഗങ്ങൾ ട്രേഡ് യൂണിയൻ ഉണ്ടാക്കാനൊരുങ്ങുവെന്നാണ് വിവരം. ഇക്കാര്യത്തിനായി അവർ ഫെഫ്കയെ സമീപിച്ചിട്ടുണ്ട്.
ഇക്കാര്യം സ്ഥിരീകരിച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പ്രതികരിച്ചു.
അതേസമയം ട്രേഡ് യൂണിയൻ ഉണ്ടാക്കാൻ കൗൺസിലിൻ്റെ അംഗീകാരം വേണമെന്ന് ഫെഫ്ക്ക അറിയിച്ചിട്ടുണ്ട്.
RELATED STORIES
16 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സിപിഎം പ്രാദേശിക നേതാവിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു - കടുത്ത വയറുവേദനയെ തുടര്ന്ന് കഴിഞ്ഞ മാസം ആശുപത്രിയില് ചികിത്സ തേടിയപ്പോള് മാതാപിതാക്കള്ക്കൊപ്പം സജിയും ഉണ്ടായിരുന്നു. കുട്ടി ഗര്ഭിണിയാണെന്ന്
News Desk13-Oct-2024ട്രെയിൻ യാത്രയ്ക്കിടെ ദമ്പതികളെ ബോധം കെടുത്തി പണവും സ്വർണവും ഫോണും കവർന്നതായി പരാതി - വെള്ളിയാഴ്ച രാത്രി കൊല്ലം – വിശാഖപട്ടണം എക്സ്പ്രസിലാണ് സംഭവം നടന്നത്. തമിഴ്നാട് ഹൊസൂറിൽ സ്ഥിരതാമസക്കാരായ ദമ്പതികൾ നാട്ടിൽ വന്നു മടങ്ങി പോകുമ്പോഴാണ് സംഭവം നടന്നത്. വെള്ളം കുടിച്ചതിന് ശേഷം ബോധരഹിതരായി എന്നാണ് ദമ്പതികൾ പറയുന്നത്. ബർത്തിന് അരികിൽ ഇവർ വച്ചിരുന്ന ഫ്ലാസ്കിലെ വെള്ള
News Desk13-Oct-2024രാജ്യത്തെ മദ്രസകൾ അടപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വർഷങ്ങൾ നീണ്ട പഠനത്തിനൊടുവിലാണ് തിരുമാനം എടുത്തതെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനൂൻഗോ - മദ്രസയില് പഠിക്കുന്ന വിദ്യാര്ഥികള് ഉടന്തന്നെ സ്കൂളുകളിലേക്ക് പോകണമെന്നും മദ്രസകള് ഇല്ലെന്നും ധനസഹായം നല്കുന്നില്ലെന്നുമുള്ള കേരള സര്ക്കാര് വാദം
News Desk13-Oct-2024സംഗീത സംവിധായകന് ഔസേപ്പച്ചന് ആര്എസ്എസ് വേദിയില് - ആര്എസ്എസ് വിശാലമായ സംഘടനയെന്ന് പരിപാടിയില് പങ്കെടുത്തുകൊണ്ട് ഔസേപ്പച്ചന് പറഞ്ഞു. പരിപാടിയില് നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തു.
News Desk13-Oct-2024നിയന്ത്രണം വിട്ട ബൈക്ക് ഇലട്രിക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു - തുടർന്ന് അതുവഴിയെത്തിയ ഒരാൾ പ്രശോഭിനെ ആംബുലൻസ് വരുത്തി മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
News Desk13-Oct-2024എലിശല്യം കൊണ്ട് രക്ഷയില്ലേ?; മെഴുകുതിരിയിൽ ഉണ്ട് പരിഹാരം - ഈയൊരു കൂട്ടിലേക്ക് അടുത്തതായി ചേർക്കേണ്ടത് ഒരു പാറ്റ ഗുളികയാണ് . പൊടിച്ച് വേണം ഇതിലേക്ക് പാറ്റ ഗുളിക ചേർക്കാൻ. ഇവ മൂന്നും നന്നായി യോജിച്ച് കഴിഞ്ഞാൽ അൽപ്പം ഗോതമ്പു പൊടിയും ബിസ്ക്കറ്റ് പൊടിച്ചതും ചേർക്കാം. ഇവ നന്നായി ഇളക്കുക. ഇപ്പോൾ നമ്മുടെ കൂട്ട് തയ്യാറായി. ഇനി എലിയുടെ ശല്യമുള്ള സ്ഥലങ്ങളിൽ ഇവ വിതറി കൊടുക്കുക. ശർക്കരയുടെ മണം എലികളെ ആകർഷിക്കും. മെഴുകും പാറ്റ ഗുളിയും എലികളുടെ അകത്ത് എത്തുന്നതോടെ ഇവ ചത്ത് വീഴും
News Desk12-Oct-2024ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ സിനിമാ താരങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു - ബീന ആന്റണി ഒന്നാംപ്രതിയും, ഭർത്താവ് മനോജ് രണ്ടാം പ്രതിയും, സ്വാസിക മൂന്നാം പ്രതിയുമാണ്.
News Desk12-Oct-202410 വര്ഷം മുമ്പു മരിച്ച ഭാര്യയുടെ പേരില് സീറ്റ് ബെല്റ്റ് ഇടാത്തതിന് പിഴ അടക്കാന് നോട്ടീസ് - 10 വര്ഷം മുമ്പു മരിച്ച ഭാര്യയുടെ പേരില് സീറ്റ് ബെല്റ്റ് ഇടാത്തതിന് പിഴ അടക്കാന് നോട്ടീസ് : പിഴയുടെ നോട്ടീസ് വന്നത് കഴിഞ്ഞ മാസം : ഇതെന്തു കഥയെന്ന് വിചാരിച്ച് ഭര്ത്താവ് മലപ്പുറം പാണ്ടികശാല അബൂദാബിപ്പടി സ്വദേശി പള്ളിയാലില് മൂസ ഹാജി
News Desk12-Oct-2024മില്ട്ടന് ചുഴലിക്കാറ്റ്: ഫ്ളോറിഡ തീരം വിട്ടു, ഇരുട്ടിലായി 30 ലക്ഷം ജനങ്ങള്; 10 മരണം - ഫ്ളോറിഡയില് നാശം വിതച്ച് മില്ട്ടന് ചുഴലിക്കാറ്റ് തീരം വിട്ടു. എന്നാല് ചുഴലിക്കാറ്റുണ്ടാക്കിയ നാശനഷ്ടങ്ങള് വളരെ വലുതാണ്.
News Desk11-Oct-2024ഡല്ഹി മുഖ്യമന്ത്രിയെ ഔദ്യോഗിക വസതിയില് നിന്ന് ഇറക്കി വിട്ടതായി റിപ്പോർട്ട് - രണ്ട് ദിവസം മുമ്പാണ് അതിഷി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് താമസം മാറിയത്. അഴിമതിക്കേസിൽ സുപ്രീംകോടതിയിൽനിന്ന് ജാമ്യം ലഭിച്ചതിനെത്തുടർന്ന് കഴിഞ്ഞ മാസം ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ആപ് ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ ഔദ്യോഗിക വസതി അടുത്തിടെ ഒഴിഞ്ഞിരുന്നു. ഒമ്പത് വര്ഷമായി അരവിന്ദ് കെജ്രിവാള് ഇവിടെയായിരുന്നു താമസിച്ചിരുന്നത്. അതേസമയം, അതിഷിക്ക് ഇതുവരെ ബംഗ്ലാവ് അനുവദിച്ചിട്ടില്ലെന്നും അവര് അനധികൃതമായി അവിടെ കയറി താമസിക്കുകയായിരുന്നു എന്നാണ് ലെഫ്റ്റനന്റ് ഗവര്ണറുടെ ഓഫിസില് നിന്നുള്ള വിശദീകരണം. അവര് തന്നെയാണ് സ്വന്തം സാധനങ്ങള് ബംഗ്ലാവില്നിന്ന് നീക്കിയതെന്നും ഗവര്ണറുടെ ഓഫിസ് പറയുന്നു. നവീകരണത്തിന്റെ പേരില് ബംഗ്ലാവില് കോടികള് ചെലവഴിച്ച് നടത്തിയ ധൂര്ത്ത് പുറത്ത് അറിയാതിരിക്കാനാണ് അതിഷി ഇത്ര വേഗത്തില് താമസം മാറിയതെന്ന് ഡല്ഹി ബി.ജെ.പി നേതൃത്വം പ്രതികരിച്ചു. എന്നാല് 27 വര്ഷമായി ഡല്ഹിയില് അധികാരം ലഭിക്കാത്ത നിരാശയിലാണ് ബി.ജെ.പി ഇത്തരമൊരു നീക്കം നടത്തിയതെന്ന് ആം ആദ്മിയും തിരിച്ചടിച്ചു. കെജ്രിവാള് മന്ത്രിസഭയില് ധനകാര്യം ഉള്പ്പെടെയുള്ള വകുപ്പുകള് കൈകാര്യം ചെയ്തിരുന്ന അതിഷി ഡല്ഹിയിലെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ്. കോണ്ഗ്രസിന്റെ ഷീല ദീക്ഷിതും ബി.ജെ.പിയുടെ സുഷമ സ്വരാജുമായിരുന്നു മുന് വനിതാ മുഖ്യമന്ത്രിമാര്. രാജ്യത്തെ പതിനേഴാമത്തെ വനിതാ മുഖ്യമന്ത്രി കൂടിയാണ് അതിഷി. ഫെബ്രുവരിയിൽ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനങ്ങളിൽ നിന്ന് ‘സത്യസന്ധതയുടെ സർട്ടിഫിക്കറ്റ്’ ലഭിക്കുന്നതുവരെ മുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കില്ലെന്ന് കെജ്രിവാള് പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് പാർട്ടി അതിഷിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.
News Desk11-Oct-2024മുഖ്യമന്ത്രിയുടെ അമേരിക്കന് യാത്ര ചില കാര്യങ്ങള് സെറ്റ് ചെയ്യാന് വേണ്ടിയാണെന്ന് പി.വി. അന്വര് എംഎല്എ - സ്വര്ണ്ണം കൊണ്ടുവന്നവരുടെ ആരെയും മൊഴിയെടുക്കാന് പൊലീസ് തയ്യാറായിട്ടില്ലെന്നും അന്വര് വിമര്ശിച്ചു. ഡിഎംകെ ഷാള് അണിഞ്ഞ് കയ്യില് ചുവന്ന തോര്ത്തുമായിട്ടായിരുന്നു പി വി അന്വര് നിയമസഭയിലേക്ക് എത്തിയത്. പ്രത്യേക ബ്ലോക്ക് അനുവദിച്ച് സ്പീക്കറുടെ കത്ത് കിട്ടി. അതുകൊണ്ടാണ് നിയമസഭയിലേക്ക് വന്നതെന്നും
News Desk09-Oct-2024നിയമസഭാ മാർച്ചിന് എത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷ അരിതാ ബാബുവിന്റെ സ്വർണം മോഷണം പോയി - പ്രതിഷേധത്തിനിടെ ജലപീരങ്കിയേറ്റ അരിതയെ സിടി സ്കാൻ ചെയ്യാൻ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഈ സമയത്ത് ഊരിയ കമ്മലും മാലയും ആണ് കാണാതായത്. സഹപ്രവർത്തകയുടെ ബാഗിൽ ആയിരുന്നു ഒന്നരപവനോളം സ്വർണം സൂക്ഷിച്ചത്. സ്വർണം നഷ്ടമായതിൽ കന്റോൻന്മെന്റ് പൊലീസിൽ പരാതി നൽകി.
News Desk09-Oct-2024തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് അപകടം - വിളപ്പിൽശാല സരസ്വതി കോളേജിലെ ബിബിഎ മൂന്നാം വർഷ വിദ്യാർത്ഥിയായ രാഹുൽ സഞ്ചരിച്ചിരുന്ന സ്കൂട്ടിനാണ് തീപിടിച്ചത്. തീ പടർന്നതിന് പിന്നാലെ കാട്ടാക്കടയിലെ
News Desk08-Oct-2024നരിയാപുരം കുരീക്കാട്ടിൽ ലാലി ജോയി വാഹന അപകടത്തിൽ നിര്യാതയായി - പന്തളം മുനിസിപ്പാലിറ്റിയുടെ മുമ്പിൽ വച്ച് ലോറിയും ലാലിയുടെ വാഹനവും തമ്മിൽ കുട്ടിമുട്ടിയായിരുന്നു അത്യഹിതം സംഭവിച്ചത്. തൽസമയം തന്നെ മരണപ്പെടുകയും തുടർ നടപടികൾക്കായി അടൂർ ഗവൺമെൻ്റ്
News Desk08-Oct-2024സിനിമ ഷൂട്ടിംഗ് സെറ്റിൽ നിന്ന് കാടു കയറിയ ആനയ്ക്കായി രാവിലെ തന്നെ തെരച്ചിൽ - ഈ ആനയുടെ കുത്തേറ്റത്തോടെ വിരണ്ട് കാടു കയറിയ പുതുപ്പളളി സാധുവിനായി ഇന്നലെ രാത്രി പത്തു മണി വരെ വനപാലകര് കാടിനുളളില് തെരച്ചില് നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. തുടര്ന്നാണ് തെരച്ചില് ഇന്ന് രാവിലെ തുടരാന്
News Desk05-Oct-2024രണ്ട് അദ്ധ്യാപകരെ സസ്പെന്ഡ് ചെയ്തു - കോളജ് വിദ്യാര്ത്ഥികളുമായുള്ള പഠനയാത്രക്കിടയില് സഹഅദ്ധ്യാപികയെ മദ്യപിക്കാന് നിര്ബന്ധിക്കുകയും വിദ്യാര്ത്ഥികളോട് അപമര്യദയായി പെരുമാറുകയും ചെയ്ത രണ്ട് അദ്ധ്യാപകരെ സസ്പെന്ഡ് ചെയ്തു
News Desk05-Oct-2024ചായ കുടിക്കാന് ഇറങ്ങിയപ്പോള് നിര്ത്തിയിട്ട ലോറിയുമായി യുവാവ് മുങ്ങി - തമിഴ്നാട്ടില് നിന്നു തിരുവല്ലയിലേക്കു ചോളത്തട്ടയുമായി പോവുകയായിരുന്നു ലോറിയാണ് കടത്തിക്കൊണ്ടു പോകാന് ശ്രമിച്ചത്. കുട്ടിക്കാനത്തെത്തിയപ്പോള് ചായ കുടിക്കുന്നതിനു വേണ്ടി ലോറി നിര്ത്താതെ ഹാന്ഡ് ബ്രേക്കിട്ട ശേഷമാണു ഡ്രൈവര് ഇറങ്ങിയത്. ഈ
News Desk05-Oct-2024വിലയേറിയ പ്രാർത്ഥന ആവശ്യമാണ് - അസ്വസ്ഥത നേരിടുകയും ഉടനടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വിദഗ്ദ പരിശോധനയിൽ സ്ട്രോക്ക് സംഭവിച്ചുവെന്നറിയുകയും ആശുപത്രിയിൽ വെൻ്റിലേറ്ററിൽ അഡ്മിറ്റാക്കിയിരിക്കുകയുമാണ്.
News Desk03-Oct-2024മലയാള ചലച്ചിത്ര പ്രവർത്തകരായ 10 പേർക്കെതിരെ പീഡന പരാതി നൽകിയ നടിക്കെതിരെ സംസ്ഥാന ക്രൈംബ്രാഞ്ചും തമിഴ്നാട് പൊലീസും അന്വേഷണം നടത്തും - നടിക്കെതിരെ ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനി മുഖ്യമന്ത്രിക്കു നൽകിയ പരാതിയിലാണു ക്രൈംബ്രാഞ്ച് അന്വേഷണം.
News Desk02-Oct-2024സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത - ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില് പറയുന്നു. 24 മണിക്കൂറില് 64.5 മില്ലിമീറ്റര്
News Desk02-Oct-2024