ഉരുണ്ടുനീങ്ങിയ ലോറിക്കിടയിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം
Reporter: News Desk
13-Jun-2024
എറണാകുളം അരുൺ ഗ്യാസ് ഏജൻസിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. മണർകാട് പൊലീസ് സ്ഥലത്തെത്തി മതിൽ പൊളിച്ചാണ് ചന്ദ്രദാസിനെ പുറത്തെടുത്തത്. കറുകച്ചാൽ ഭാഗത്തേക്ക് പോകുകയായിരുന്നു വാഹനം.
View More