കാനം അച്ചൻ കാലയവനികളിലേക്ക് യാത്രയായി

കറുകച്ചാൽ:  അറിയപ്പെടുന്ന എഴുത്തുകാരനും പ്രസിദ്ധ സുവിശേഷ പ്രഭാഷകനുമായ സുവി. പി.ഐ. എബ്രഹാം (കാനം അച്ചൻ (91) നിര്യാതനായി. ഭാര്യ ഏലിയാമ്മ, മക്കൾ നിർമല, ബിജു, ജിജിമോൾ. സംസ്ക്കാരം പിന്നീട്. 

ദുഃഖിതരായ കുടുംബംഗങ്ങൾക്ക്  ലാൻഡ് വേ ന്യൂസിൻ്റെ അനുശോചനങ്ങൾ.

RELATED STORIES