സ്കൂളിൻറെ ബസ് തീപിടിച്ചു
Reporter: News Desk
14-Jun-2024
ചെന്നിത്തല: 2024 ജൂൺ 14 മാന്നാർ പരുമല ശ്രീ ഭുവനേശ്വരി സ്കൂളിൻറെ ബസ് തീപിടിച്ചു ബസ്സിൽ 17 കുട്ടികൾ ഉണ്ടായിരുന്നു വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവർ വണ്ടി നിർത്തി കുട്ടികളെ ഇറക്കി കുട്ടികൾ സുരക്ഷിതരാണ്. ആല സ്കൂളിംഗ് അടുത്തു വച്ചായിരുന്നു സംഭവം ബസ് പൂർണമായി കത്തി നശിച്ചു. View More