സിനിമയിൽ മാത്രമല്ല ; സീരിയല്‍ രംഗത്തും വിട്ടുവീഴ്ച ചെയ്യണമെന്നു ആവശ്യപ്പെടുന്നവര്‍ ഉണ്ടെന്ന് നടി താരാലക്ഷ്മി
Reporter: News Desk
29-Aug-2024
പക്ഷെ ഒരു ഡിമാന്റ് കൂടിയുണ്ട് എന്ന് പറഞ്ഞു. എന്താണ് ഡിമാന്റ് ചോദിച്ചപ്പോള്‍ അഡ്ജസ്റ്റ്മെന്റ് എന്ന് പറഞ്ഞു. അങ്ങനെ ഒരു അഡ്ജസ്റ്റ്മെന്റ് വച്ച് എനിക്ക് പ്രശസ്തി വേണ്ടെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ പുള്ളിക്കാരന്റെ മുഖഭാവും സംസാരരീതിയും എല്ലാം മാറി. പുള്ളി മദ്യപിച്ചിട്ടുണ്ട്. പെട്ടെന്ന് എന്നെ കേറിപിടിച്ചു. അപ്പോള്‍ ഞാന്‍ കൈ തട്ടിമാറ്റി. എന്നെ ബലം പ്രയോഗിച്ച് പിടിക്കാന്‍ തുടങ്ങി. View More