പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി

സൗകര്യം വിലയിരുത്തി അധിക ബാച്ച് അനുവദിക്കാനാണ് മലപ്പുറത്ത് കമ്മീഷനെ നിയോഗിച്ചിരിക്കുന്നതെന്ന് ഹയര്‍ സെക്കന്ററി ജോയിന്റ് ഡയറക്ടര്‍ ആര്‍ സുരേഷ് കുമാര്‍. പരിമിതികള്‍ അറിയിച്ച സ്‌കൂളുകള്‍ നേരിട്ട് സന്ദര്‍ശിക്കുമെന്ന് ആര്‍ സുരേഷ് കുമാര്‍ പറഞ്ഞു. മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ടാണ് ജോയിന്റ് ഡയറക്ടര്‍ ആര്‍ സുരേഷ് കുമാര്‍ മലപ്പുറത്തെത്തിയത്. ജൂലൈ 4ന് വൈകിട്ട് കുറവുള്ള സീറ്റുകള്‍ കൃത്യമായി അറിയാന്‍ കഴിയും. അതിന് ശേഷം ഉടനടി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES