കിടപ്പുമുറിയിലെ സീലിങ് ഫാന്‍ ദേഹത്തേക്ക് വീണ് യുവാവ് മരിച്ചു
Reporter: News Desk
06-Jun-2024
സംഭവം നടന്ന ഉടന്‍ ഷമീറിന് അസ്വസ്ഥതകള്‍ ഉണ്ടായിരുന്നില്ല. ദേഹത്തുണ്ടായിരുന്ന സിമന്റും പൊടിയുമെല്ലാം പുറത്തുണ്ടായിരുന്ന തൊഴിലാളികളെ വിളിച്ച് ഷമീര്‍ തന്നെ വൃത്തിയാക്കിച്ചിരുന്നു. വൈകീട്ടോടെ ഷമീറിന് വേദന View More