അതിനിടെ ഇന്ന് രാത്രി 11.30 വരെ കേരള തീരത്ത് 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചിട്ടുണ്ട്.
View More
ആദ്യഘട്ടത്തിൽ കെ എസ് ആർ ടി സിയുടെ കീഴിൽ ഡ്രൈവിംഗ് സ്കൂൾ തുടങ്ങുന്നത് 23 കേന്ദ്രങ്ങളിലായിരിക്കും. ടെസ്റ്റ് ഗ്രൗണ്ട് അടക്കം ഒരുക്കാനും കെ എസ് ആർ ടി സി എം ഡി നിര്‍ദ്ദേശം നൽകിക്കഴിഞ്ഞു. View More
ആര്.ടി ഓഫീസിന്റെ പരിസരത്ത് ഏജന്റുമാരെ കണ്ടാല്‍ ഉദ്യോഗസ്ഥനെ സസ്പെന്റു ചെയ്യുമെന്നൊക്കെ മന്ത്രി വീമ്പിളക്കിയെങ്കിലും അതൊന്നും എളുപ്പം നടപ്പാവില്ല. പല രൂപത്തിലും പല വേഷത്തിലും അത് നിര്‍ബാധം തുടരും. ഇടപാടുകാര്‍ക്ക് നേരിട്ട് ആര്.ടി ഓഫീസില്‍ ചെല്ലാന്‍ ഇപ്പൊഴും ഭയമാണ്. കാക്കി യൂണിഫോമിന്റെ ബലത്തില്‍ പ View More
പൗരത്വ ഭേദഗതി നിയമം വിജ്ഞാപനത്തില്‍ ആശങ്കയുണ്ട്. ഈ നിയമം എങ്ങനെ നടപ്പാക്കുമെന്ന് തങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ പ്രതികരിച്ചത്. നിയമത്തില്‍ View More
അടുത്തവര്‍ഷം പണിതുടങ്ങും. ടൈറ്റാനിക്കിന്റെ കന്നിയാത്രാപാതയായ സതാംപ്റ്റണില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് ടൈറ്റാനിക്-2 ആദ്യയാത്ര നടത്തും. 2012-ലാണ് പാല്‍മര്‍ ടൈറ്റാനിക് 2 നിര്‍മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. 2027 ജൂണില്‍ പുതിയ ടൈറ്റാനിക്ക് നീറ്റിലിറങ്ങുമെന്ന് ബ്ലൂ സ്റ്റാര്‍ലൈന്‍ വ്യക്തമാക്കി. View More
പീക്ക് സമയത്ത് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 18 ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ട് എന്ന റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗമാണ് തിങ്കളാഴ്ച മറികടന്നത്. ഇതാണ് ഇന്നലെ വീണ്ടും തിരുത്തിക്കുറിച്ചത്. പുറത്തു നിന്ന് ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി എത്തിച്ച് ഇടതടവില്ലാതെ വൈ View More
പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഹെലികോപ്റ്ററിൽ തിരുവനന്തപുരത്ത് എത്തുന്ന മോദി പത്തനംതിട്ടയിലെ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഇറങ്ങും.
View More