ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ; ഇന്ത്യൻ ജനസംഖ്യ 144
Reporter: News Desk
18-Apr-2024
റിപ്പോർട്ട് അനുസരിച്ച് ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്. 144.17 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ. ചൈനയിൽ 142.5 കോടി ജനങ്ങളാണുള്ളത്. 77 വർഷം കൊണ്ട് ഇന്ത്യൻ ജനസംഖ്യ ഇരട്ടിയാവുമെന്ന് റിപ്പോർട്ട് പറയുന്നു View More