മൂല്യനിർണ്ണയ നിർദ്ദേശം പിൻവലിച്ച തീരുമാനം സ്വാഗതാർഹം: നാഷനൽ ക്രിസ്റ്റ്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ്
Reporter: News Desk
21-Mar-2024
പീഡാനുഭവ ആഴ്ചകളിൽ നടത്തുന്ന മൂല്യനിർണ്ണയ ക്യാമ്പ് മാറ്റിവക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ക്രൈസ്തവ സംഘടനകൾ സർക്കാരിനെ ആശങ്ക അറിയിച്ചിരുന്നു. സംസ്ഥാന പ്രസിഡൻ്റ് ഡോ പ്രകാശ് പി തോമസ്, ജനറൽ സെക്രട്ടറി ജെയ്സ് പാണ്ടനാട്, ഫാദർ പവിത്രസിങ്, പാസ്റ്റർ ഉമ്മൻ ജേക്കബ്, ഫാദർ ജോണു കുട്ടി, ഫാദർ ഗീവർഗീസ് കൊടിയാട്ട്, ഫാദർ ബെന്യാമിൻ View More