ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ളവയ്ക്ക് ചില്ലറ വിപണിയില്‍ വില തോന്നുംപടിയായിട്ട് നാളേറെയായി. മുന്‍പ് കലക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ വ്യാപാരസ്ഥാപനങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തിയിരുന്നു. ഇതിപ്പോൾ ഇല്ല ഇതോടെ ഒട്ടുമിക്ക കടകളിലും വിലവിവരപ്പട്ടിക അപ്രത്യക്ഷമായി. അടുത്തടുത്ത കടകളില്‍പോലും ഒരേ സാധനത്തിന് വ്യത്യസ്ത വില കൊടുക്കേണ്ട ഗതികേടിലാണ് ജനം.
View More
അലൈന്‍മെന്റിലും അപാകതയുണ്ട്. 3000ത്തിലധികം പാലങ്ങള്‍ വേണ്ടിവരും. ഇതിനുള്ള ചെലവുകളൊന്നും കെ റെയില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത്രയും തുക ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതി വിഭാവനം ചെയ്യുന്ന വേഗവും കുറവാണ്. കെ റെയിലിന് അനുമതി കിട്ടുമെന്ന പ്രതീക്ഷയുമില്ല.
View More
നിയമപരമായി ഇംഗ്ലിഷും സംസ്ഥാനത്തെ ന്യൂനപക്ഷ ഭാഷകളായ തമിഴും കന്നടയും ഔദ്യോഗികഭാഷയായി ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുള്ള പ്രത്യേക സാഹചര്യങ്ങളിലൊഴികെ മലയാളം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നു 2017 ലെ ഉത്തരവില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍ മന്ത്രിസഭാ യോഗ View More
മുക്കാല്‍ കിലോ സ്വര്‍ണവുമായി ഒരാളെ കസ്റ്റംസ് പിടികൂടി. മലേഷ്യയില്‍ നിന്നെത്തിയ വയലത്തൂര്‍ സ്വദേശി മുഹമ്മദാലി ഗഫൂറാണ് പിടിയിലായത്. മലദ്വാരത്തിലും ബാഗേജിലുമാ View More
വെബ്സൈറ്റിനു പുറമേ ചാറ്റ്ജിപിടിക്ക് ഐഫോണില്‍ സ്വന്തം ആപ്പുമുണ്ട്. സേവനം ആരംഭിച്ചതിനു ശേഷം ഇതാദ്യമായാണ് ചാറ്റ്ജിപിടിയുടെ ഉപയോക്താക്കളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നത്. ഐഫോണ്‍ ആപ്പിന്റെ ഡൗണ്‍ലോഡിലും കുറവുണ്ടായിട്ടുണ്ട്. മുഖ്യ എതിരാളികളായ ഗൂഗിള്‍ ബാര്‍ഡ്, ക്യാരക്ടര്‍ എഐ എന്നിവ ഉപയോഗിക്കുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. View More
അതേസമയം, കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വന്‍ ലഹരിമരുന്ന് വേട്ട നടന്ന വാര്‍ത്ത പുറത്തുവന്നു. പള്ളിത്തുറക്ക് സമീപം നെഹ്റു ജംഗ്ക്ഷനിലെ വാടക വീട്ടിലും കാറിലും നിന്നുമായി 155 കിലോഗ്രാം View More
കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും വ്യാഴാഴ്ച തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോടും വെള്ളിയാഴ്ച ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് യെല്ലോ അലർട്ട്. View More