വഞ്ചിനാട് എക്സ്പ്രസിൽ യാത്ര ചെയ്ത നഴ്സിന്റെ ബാഗ് മോഷ്ടിച്ച പ്രതിയെ കോട്ടയം റെയിൽവേ പോലീസ്, പിന്തുടർന്ന് പിടികൂടി
Reporter: News Desk
22-Nov-2023
തിരുവനന്തപുരം കടയ്ക്കാവൂർ അഞ്ചുതെങ്ങിൽ നിന്നാണ് പ്രതിയായ ക്രിസ്തുദാസിനെ റെയിൽവേ പോലീസ് പിന്തുടർന്ന് എത്തി പിടികൂടിയത്. View More