സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു
Reporter: News Desk
03-Dec-2023
വിവിധതരം ഇൻഫ്ലുവൻസ വൈറസ്, റെസ്പിരേറ്ററി സിൻസീഷ്യല്‍ വൈറസ് എന്നിവയാണ് കാരണം. എച്ച് 1 എൻ 1, എച്ച് 3 എൻ 2 എന്നിവയെല്ലാം കൂട്ടിനുണ്ട്. View More