CARD ട്രഷറർ ആയി വിക്ടർ ടി തോമസ് തെരഞ്ഞെടുക്കപ്പെട്ടു

തിരുവല്ല : ക്രിസ്ത്യൻ ഏജൻസി ഫോർ റൂറൽ ഡെവലപ്പ്മെന്റ് (CARD) ട്രഷറർ ആയി കോഴഞ്ചേരി മുളമൂട്ടിൽ തുണ്ടിയത് വിക്ടർ ടി തോമസ് തിരഞ്ഞെടുക്കപ്പെട്ടു.

കോഴഞ്ചേരി സെൻറ് തോമസ് മാർത്തോമ ഇടവകാംഗവും സഭാ മണ്ഡലം പ്രതിനിധിയുമാണ്. കേരള സെറിഫൈഡ് ചെയർമാനും, മുൻ കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റും, കേന്ദ്ര സർക്കാരിൻ്റെ അധിനതയിലുള്ള കേന്ദ്ര സിൽക്ക് ബോർഡ് അംഗവും, ഹാൻഡ്ലൂൺ ഡെവലപ്മെൻറ് ബോർഡ് മെമ്പർ, ഡോക്ടർ സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ബോർഡ് മെമ്പർ കോയമ്പത്തൂർ, എന്നിവയിൽ പ്രവർത്തിച്ചിട്ടും ഉണ്ട്.

RELATED STORIES