പണി കിട്ടും എന്ന് ഉറപ്പ് ആയപ്പോൾ ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ പറ്റിച്ച് കൈക്കലാക്കിയ തുക ആരോപണവിധേയന് മടക്കിനല്‍കി
Reporter: News Desk
16-Nov-2023
അസ്ഫാക് ആലം തട്ടിക്കൊണ്ടുപോയി മദ്യം നല്കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ പിതാവാണ് പണം തട്ടിയെന്ന പരാതിയുമായി രംഗത്ത് വന്നത്. കുട്ടി മരിച്ച സമയത്ത് കുടുംബത്തെ സഹായിക്കുന്നതിന് മുന്നില്‍ നിന്ന ആലുവയിലെ മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവായ മുനീറെന്ന യുവാവാണ് പ്രതിസ്ഥാനത്ത്.
View More